noushadka .... ishtaayi..... nalla foto......... oru cheriya cherivu thonunundu....... kozhapillaa...u took it from speed boat ...athukondaayirikkum.... fotokallelllaaam kalakkunundu.....
മനോഹരമായിരിക്കുന്നു!പണ്ടെങോ കണ്ടുമറന്ന,വീട്ടുചുമരിലുണ്ടായിരുന്ന,സൂര്യാസ്തമനത്തിന്‍റെ പടമുള്ള ആ കലണ്ടര്‍ ഓര്‍മ്മ വന്നു.ആ ക്ലിക്കിനിടയിലേക്ക്,കൂടണയാനായി പറന്നു കയറിയ പറവ കൂടി ആയപ്പോള്‍ ചിത്രം പൂര്‍ണ്ണമായി...അഭിനന്ദങള്‍!!!
19 comments:
മറൈന്‍ഡ്രൈവില്‍ നിന്നും സ്പീഡ് ബോട്ടില്‍ പോയപ്പോള്‍ കിട്ടിയത്
nalla padam
നന്നായിരിക്കുന്നു...
ഭീമാആആആആഅ....കലക്കി.....അതേയ് ഫീഡ് ബോട്ടിലൊക്കെ പോയാലും ഇങ്ങളു കിക്കും ലേ.......ഹിഹിഹിഹിഹി
:)
sooooper..athinidakk cochiyilum poyo heh heh
ചീനവലകളിലൂടെ സൂര്യാസ്തമനം
നന്നായിരിക്കുന്നു..!!
മനോഹരം!
:)
noushadka .... ishtaayi..... nalla foto.........
oru cheriya cherivu thonunundu.......
kozhapillaa...u took it from speed boat ...athukondaayirikkum....
fotokallelllaaam kalakkunundu.....
nice catch
you could have corrected the tilt
NICE!!!! ...debbie
മനോഹരമായിരിക്കുന്നു!പണ്ടെങോ കണ്ടുമറന്ന,വീട്ടുചുമരിലുണ്ടായിരുന്ന,സൂര്യാസ്തമനത്തിന്‍റെ പടമുള്ള ആ കലണ്ടര്‍ ഓര്‍മ്മ വന്നു.ആ ക്ലിക്കിനിടയിലേക്ക്,കൂടണയാനായി പറന്നു കയറിയ പറവ കൂടി ആയപ്പോള്‍ ചിത്രം പൂര്‍ണ്ണമായി...അഭിനന്ദങള്‍!!!
നല്ല ചിത്രം.
ഫോര്ട്ടുകൊചിയോ, അതോ തേവരയോ.
കലക്കൻ സായാഹ്നം...കൊള്ളാം
Wow. Love the silhouette.
കൂയ്...നൌഷൂ....നാട്ടില്‍ തകര്‍ക്കുവാണല്ലേ....
....മനോഹരചിത്രം.....
ഈ ചിത്രത്തിന് ഒരു സായാഹ്നമഴ ഇരിക്കട്ടെ...ഹിഹ്
കൊച്ചിയുടെ സ്വന്തം, നല്ല ചിത്രം
eechayude photo superedaaa...
Post a Comment