Thursday, June 3, 2010

Vacation........Heading to home....



സുഹ്രുത്തുക്കളേ ഈ കൊടും ചൂടില്‍ നിന്നും മഴയുടെ നാട്ടിലേക്ക് ഞാന്‍ പോകുന്നു.......14 വര്‍ഷത്തിനു ശേഷം ഒരു മഴക്കാലം കാണാന്‍......

12 comments:

NPT said...

സുഹ്രുത്തുക്കളേ ഈ കൊടും ചൂടില്‍ നിന്നും മഴയുടെ നാട്ടിലേക്ക് ഞാന്‍ പോകുന്നു.......14 വര്‍ഷത്തിനു ശേഷം ഒരു മഴക്കാലം കാണാന്‍......

kunju... kunjunny.... said...

എല്ലാ നന്മകളും നേരുന്നു.... മഴയുടെ ഈണം മനസ്സില്‍ ചേര്‍ത്ത് പാടുക....
നല്ലോണം മഴ നനയുക... നനഞ്ഞു കുതിരുക...
ഒരിക്കല്‍ കൂടി എല്ലാ സന്തോഷങ്ങളും ആശംസിക്കുന്നു.....

Happy Days said...

Have a great vacation!! Take some good family photos and share them. and some pictures of your home town and area! ...debbie

punyalan.net said...

sarva mangalam bhavanthoo!

Noushad said...

All the best :)
take care ur cam in rain

jayanEvoor said...

പതിന്നാലു വർഷത്തിനു ശേഷം മഴ കാണാനൊരു കുട്ടി....!
ഹൃദയം നിറഞ്ഞ ആശംസകൾ!

നനവ് said...

സ്വാഗതം...പക്ഷെ മഴയിവിടെ ഒളിച്ചു കളിക്കുകയാണ്...ഒന്നുകിൽ അതിവർഷം അല്ലെങ്കിൽ ഇല്ല...കാലാവസ്ഥാ വ്യതിയാനം...

Naushu said...

ഹൃദയം നിറഞ്ഞ ആശംസകൾ!

($nOwf@ll) said...

after some weeks I'am too.

shooting star said...

interesting shot!!

The Lly Dilettante said...

Interesting shot. Like the blurred out background. Adds to the effect!

കുമാരന്‍ | kumaran said...

ഇക്കുറി മഴ കുറവാണെന്നാ തോന്നുന്നേ.