Friday, June 18, 2010

Foto from Ranganathittu bird sanctuary

17 comments:

NPT said...

രംഗന്‍ തിട്ടു പക്ഷി സങ്കേതത്തില്‍ നിന്നും ഒരു കാഴ്ച

ബിക്കി said...

ഹായ്...കൊള്ളാം വളരെ ഇഷ്ടായ്......

punyalan.net said...

good

ഹരീഷ് തൊടുപുഴ said...

പുറകിലെ പാറകെട്ട് ചെറിയതായി കാഴ്ചക്കു അലോസരം ഉണ്ടാക്കുന്നുണ്ട്..
എന്നാലും..
ഗ്രേറ്റ് കാച്ച്..
ആശംസകള്‍..

Nisha said...

super....

തേന്മൊഴി said...

wowwwwwwwwwwwwwwww

Happy Days said...

Great shot!! Eyes are nice and clear! Excellant!! ..debbie

ﺎലക്ഷ്മി~ said...

മനോഹരംസ്....

ഇനിയും പോരട്ടെ..!!

ഷെബി ഒരു മഴതുള്ളി... said...

..ഗ്രേറ്റ് കാച്ച്..
നന്നായിരിക്കുന്നു..

Jimmy said...

നൌഷാദ്...അടിപൊളി...

ഭായി said...

കാർന്നോർക്ക് ഫോട്ടോ എടുത്തത് അത്ര ഇഷ്ടപെട്ടില്ലെന്ന് മുഖ ഭാവം പറയുന്നു...!! :)
നല്ല ചിത്രം

മഴ said...

അതേയ്....ഇതെന്നതാ ഇതിയാന്റെ പേര്........(ആങ്ങളയാന്ന് പറഞ്ഞിട്ടൊരു കാര്യോമില്ലാ...ഇങ്ങളേന്നെ ഇങ്ങനെ കൊതിപ്പിച്ചോളീ ട്ടാ........ഹും ഹും)
സൂപ്പര്‍ബ്.......

Naushu said...

നല്ല ചിത്രം..

പ്രതി said...

നല്ല ചിത്രം..

Rebecca said...

WOW.

The Lly Dilettante said...

Awesome! Look at it's feet!

Sarin said...

crisp catch
..very good