Tuesday, June 15, 2010

Drops......

20 comments:

NPT said...

കുറച്ചു മഴത്തുള്ളികള്‍ കൊടും ചൂടില്‍ കഴിയുന്ന ഗള്‍ഫ്‌ സുഹൃത്തുക്കള്‍ക്കായി സമര്‍പ്പിക്കുന്നു ......

*Ss* said...

: (

ഞങ്ങൾക്ക് സമർപ്പിച്ചില്ലാരുന്നേൽ കാണാരുന്നു..... ങ്‍ഹും.........

അലി said...

കത്തുന്ന ചൂടിൽ ഈ കാഴ്ചയുടെ കുളിരും ഒരാശ്വാസം!

punyalan.net said...

samarppanam sughichu! padam athilere sughichu! thanks

മഴ said...

ഫീംസ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്...............ഇത് തികയില്ലാ ട്ടാ........ഞാന്‍ തമ്മയിക്കൂല......
ഹിഹിഹിഹി
സൂപ്പെര്‍ബ്...............(ഹും കള്ളക്കാക്കേ ന്നെ കുറേ തുള്ളീസ്സാക്കി കൊല്ലുവാലേ......) ഹഹഹഹഹ

Nisha said...

npt....ഫോട്ടോ സൂപ്പര്‍.. :)

ഞാന്‍ said...

കലക്കന്‍............സൂപ്പര്‍............ഉമ്മ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്

പുള്ളിപ്പുലി said...

മനോഹരം!!!

തേന്മൊഴി said...

thammayikkanamtto.....thallineekkunnapaayal valare manoharamaakki kanninu kulirma pakarnnathinu....cngrts.......

Naushu said...

മനോഹരമായ ചിത്രം.....
cngrts.......

mk kunnath said...

വാക്കുകളില്ല...........!!
മനോഹരം...........!!
നേരിട്ടു കാണുന്നതിനേക്കാള്‍ .........!!

Mersad said...

Very very good. Love the composition and the sharpness.

ഷെബി ഒരു മഴതുള്ളി... said...

നൌഷൂ...ഇതു ഫൌള്‍ ആണ് ട്ടാ...വിളിച്ചപ്പോള്‍ ഞാന്‍ എന്താ പറഞ്ഞേ..??
“നൌഷൂ മഴയുടെ കുറേ ചിത്രങ്ങള്‍ എടുക്കണം ട്ടാ”
എന്നല്ലെ....എന്നിട്ട് ഒരെണ്ണമോ...!!

പോയി മഴതുള്ളികള്‍ നിറഞ്ഞ ഒരുപാട് ചിത്രങ്ങള്‍ എടുക്ക്..എന്നിട്ട്..നിരനിരയായ് ഇവിടെ കൊണ്ടുവന്ന് നിരത്തൂ..മഴയെപ്രണയിക്കുന്ന എന്നെപോലുള്ളവരുടെ കണ്ണുകള്‍ക്ക് എന്നും ഓര്‍ക്കാനുള്ള അമൂല്യമായ ചിത്രങ്ങള്‍ ആകട്ടെ...

എങ്കിലും ഈചിത്രം അതിമനോഹരം തന്നെ...
.......സ്നേഹമഴാ..നന്മമഴാ നൌഷൂ.....

dilse said...

സൂപ്പര്‍

sameeran said...

കലക്കീട്ടൊന്നൂല്ല്യ.....
എനിക്ക് ഫോട്ടോ എടുക്കാനറിയാങ്കില്‍ കാണാര്‍ന്നു...

അതു കൊണ്ട് കൊള്ളാം....
ഇനീം കുറേ എടുത്തിട്ട് ഇങ്ങ്ട് വന്നാ മതി....

Rebecca said...

I am drooling at your photos...you must be tickled pink with them.

Happy Days said...

Your back from your vacation all ready?! That went by quickly! Like your dewey leaves. Very pretty! ...debbie

Sarin said...

nice catch dude...
enjoy the rains

Jimmy said...

അടിപൊളി ചേട്ടാ...

ഒഴാക്കന്‍. said...

കൊള്ളാലോ തുള്ളി