Thursday, June 10, 2010

Honey Bee

31 comments:

Unknown said...

മച്ചാ തകർത്തൂടാ ഇത്തവണ നീ കടൂ വറുത്തൂ

ബിക്കി said...

This is the one of ur best foto.....
excellent yaar.........
no words to say...........
great job................
keep it up

Renjith Kumar CR said...

നല്ല മാക്രോ

Nisha said...

kollamm............nice bee

Unknown said...

excellent!


sooooppppperbbbb ikkaaaaa

Unknown said...

excellent....suupperb ikkaa

milton said...

Honey Bee...Its really wonderful!!!

Faisal Alimuth said...

പ്രകൃതിയുടെ നിറവിന്യാസം..!
മനോഹരം തന്നെ.

Prasanth Iranikulam said...

Excellent Shot!

നക്ഷു said...

സാധാരണ ഞാന്‍ കമ്മന്റ് ഇടാത്തതാ ..
വെറുതെ കണ്ടു പോകും ...

പക്ഷെ ഇത് കണ്ടിട്ട് അങ്ങനെ പോകാന്‍ കഴിയുന്നില്ല ...

തകര്‍ത്തു നീ .... സൂപ്പര്‍ ... അടിപൊളി ..

ഞാന്‍ എന്റെ ടെസ്ക്ടോപ്‌ ഈ പടം ഇട്ടു

Noushad said...

excellent, one of ur best

Risha said...

what a catch yaar... its really xclln....!!!
really appreciating the effort you took for this,
കൊതിയോടെ തേന്‍ നുകരാന്‍...
എന്തോരാവേശം......

Sarin said...

simply awesome catch
brilliant timing.wish your shutter speed was more faster than this.so you could have capture the wings.

Suburban Girl said...

Oh my! That is amazing.

പാഞ്ചാലി said...

Good Job!
:)

ഷെബി ഒരു മഴതുള്ളി... said...

നന്നായിരിക്കുന്നു നൌഷൂ.....ഗുഡ് വര്‍ക്ക്..

Appu Adyakshari said...

കൊടുകൈ. ഇപ്രാവശ്യം കലക്കി.

krishnakumar513 said...

excellent!!!

റൈമു നെക്കര said...

wow fantastic......ithaanu photo........ greate ......congrats

മഴ said...

മാഷാ അള്ളാഹ്....മാഹാ അള്ളാഹ്.........
നൌഷുക്കോയ്........സൂപ്പര്‍...എന്നൊക്കെ പറഞ്ഞാലതു കുറഞ്ഞു പോകും....
പറയാന്‍ വാക്കില്ല ...അടിപൊളി........

Naushu said...

എന്ത് പറഞ്ഞാലും മതിയാവില്ലാ....
അത്രക്കിഷ്ട്ടായി....

തേന്മൊഴി said...

wowwwwwwwwwwwww.......തകര്‍ത്തു കളഞ്ഞുട്ടോ.....ശരിക്കൊരു പ്രൊഫഷനല്‍ ടച് ..

Sandeepkalapurakkal said...

അമ്പടാ..കൊള്ളാം,

Unknown said...

naushka macro vachu thudangi alle

Unknown said...

naushka macro vachu thudangi alle

Unknown said...

നൌഷാദ്... പല പ്രാവശ്യം ഈ ചിത്രം കണ്ടെങ്കിലും ഇപ്പോഴാണ് ഒന്ന് കമന്റാന്‍ പറ്റിയത്. അടാറ് പടം. ശരിക്കും തകര്‍ത്തു...

Anonymous said...

സൂപ്പര്‍ ഷോട്ട് എന്‍ പി റ്റി,, അഭിനന്ദനങ്ങള്‍..

NPT said...

Dear Friends,
Thanks for ur comments..........

വിരോധാഭാസന്‍ said...

സൂപ്പര്‍....എന്താ ഭംഗി!!!!...തേനീച്ചക്ക്

Anonymous said...

simply stunning !

aami aami said...

WOW naushu
nannayittundu tto