Monday, June 28, 2010

Dhoni Forest...........






25 comments:

NPT said...

ധോണി വെള്ളച്ചാട്ടം
പാലക്കാട്‌ ജില്ലയിലെ ഒലവക്കോടു നിന്നും പതിനാറു കിലോമീറ്റര്‍ വണ്ടിയില്‍ പോകാം അത് കഴിഞ്ഞു ഫോരെസ്റ്റ്‌ ഓഫീസില്‍ നിന്നും അനുവാദം വാങ്ങി
മൂന്നു കിലോമീറ്റര്‍ ആന ഇറങ്ങുന്ന കാട്ടിലൂടെ നടന്നു കയറിപോയാല്‍ എത്തിപെടാം....വഴിയില്‍ ആന്പിണ്ടങ്ങളും ആന നടന്ന കാല്പാടുകളും കാണാം പിന്തിരിയരുത്‌ ധൈര്യസമേതം പോയാല്‍ വെള്ളച്ചാട്ടം കണ്ടു മടങ്ങാം

അപ്പൂട്ടൻ said...

ഇതുമായി നേരിട്ട്‌ ബന്ധമുള്ളതല്ലെങ്കിലും ഒരു കദനകഥ പറയട്ടെ. പതിനഞ്ച്‌ കൊല്ലം പഴയ കഥയാണ്‌.

ഞാൻ വളർന്നത്‌ പാലക്കാട്ടാണെങ്കിലും ഒരിക്കലും ധോണി ഫാം (കാട്‌ എന്ന് ആരും പറഞ്ഞുകേട്ടിട്ടില്ല, ഒരുപക്ഷെ എനിക്ക്‌ തെറ്റിയതാവാം) കണ്ടിട്ടില്ല. ഒരിക്കൽ, പുതിയൊരു ക്യാമറ കിട്ടിയതിന്റെ സന്തോഷത്തിൽ ഞാനും എന്റെ കൂട്ടുകാരും കൂടി ധോണിയ്ക്ക്‌ പോകാൻ തീരുമാനിച്ചതാണ്‌. ബൈക്കൊക്കെ റെഡിയാക്കി ബാക്കിയുള്ളവരെ കാത്ത്‌ നിൽക്കുമ്പോൾ ഒരുത്തൻ വന്ന് ആ പരിപാടിയൊക്കെ കുളമാക്കി, യാത്ര കൊല്ലങ്കോട്‌, പോത്തുണ്ടി ഡാം, നെല്ലിയാമ്പതി.... അങ്ങിനെ പോയി.

പോയ സ്ഥലങ്ങൾ ഒട്ടും മോശമായിരുന്നില്ലെങ്കിലും ധോണി മിസ്‌ ചെയ്തതിൽ അന്ന് ഒരുപാട്‌ വിഷമമുണ്ടായിരുന്നു. ഇന്ന് ഈ ചിത്രങ്ങൾ കാണുമ്പോൾ ആ സങ്കടം ഒന്നുകൂടി വർദ്ധിച്ചു.

ഫോട്ടം കലക്കി, അഭിനന്ദനങ്ങൾ.

krishnakumar513 said...

പുതിയ കാഴ്ചകള്‍ക്ക് നന്ദി, NPT ......

Nisha said...

hmmmm superr..... dhoni yude peru eganeyum famousayirunnooo....:-)

നീര്‍വിളാകന്‍ said...

നല്ല ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍.... ഇതൊരു പുതിയ അറിവാണ്... പകര്‍ന്നു തന്നതിനു നന്ദി.

RemS said...

oooppppppppps...owesome....just superb....am jellous of u....

അലി said...

നല്ല ചിത്രങ്ങൾ!

Sarin said...

beautiful place
pandu coimbatore padichu kondirikumbol pokanam ennu aagrahichathanu nadannila....

Naushu said...

എനിക്കിഷ്ട്ടായി...

Mersad said...

What a beautiful forest. You captured the mood very well!

നന്ദിനിക്കുട്ടീസ്... said...

പോലീസ് ട്രയിനിംഗ് സമയത്ത് ഞങ്ങളുടെ ജംഗിള് ട്രയിനിംഗ് ധോനിയില് വെച്ചായിരുന്നു. സൂപ്പറ് സ്ഥലമാണ്. ചിത്രങ്ങള് കണ്ടപ്പോള് പഴയതെല്ലാം ഓറ്മ്മ വരുന്നു.രണ്ടാഴ്ച്ചയോളം ഈ ചോലയിലായിരുന്നു കുടിയും നനയുമെല്ലാം... ഓറ്മ്മകളെ പുറകോട്ടു കൊണ്ടുപോയതിന്ന് നന്ദി സുഹ്രുത്തേ...

Anonymous said...

Great place to visit and pretty photos! Looks like it'd be nice and cool in that forest...debbie

milton said...

എത്തിപ്പെടാനുള്ള കഷ്ടപ്പാട് മറന്ന്,മനസ്സിനു ആനന്ദം നല്‍കുന്ന പരിസരം...പച്ചപ്പും,തെളിനീര്‍ പൊയ്കയും,ചെറുതെങ്കിലും വെള്ളച്ചാട്ടവും...ഹാ..മനോഹരം!!
കണ്ടിട്ടില്ലാത്ത ആ പ്രദേശം,എങനെയിരിക്കുന്നു എന്ന്,ശരിക്കും മനസ്സില്‍ പതിയുന്ന തരത്തിലുള്ള ഫോട്ടോഗ്രാഫി...
NPT,അഭിനന്ദങള്‍!!!

VISHY said...

DHONI ithra sundariano.kollam

Fotos Brilliant

പ്രബിൻ said...

മച്ചാ കിടിലന്‍,,,,,,,,,,,,

ബിക്കി said...

kollaam....

Cholakkel said...

ഇങ്ങനള്ള സ്ഥലങ്ങളൊക്കെ സ്വന്തം ജില്ലയില്‍ ഉണ്ടന്ന് അറിയില്ലായിരുന്നു എന്ന് പറഞ്ഞാല്‍...അതിലും പരം ഒരു നാണക്കേട് ശ്ശോ.........എന്നാലും പോവാന്‍ പേടിയാവുന്നു ആനകള്‍ക്കറിയില്ലല്ലോ കൂട്ടം മെമ്പറാണെന്ന്

കാഴ്ചകൾ said...

അതിസുന്ദരം!!

Sciarada said...

Hi, these are really special places.
Have a good day

Akbar said...

പാലക്കാട്ട് പല തവണ പോയിട്ടുണ്ടെങ്കിലും ധോണി വെള്ളചാട്ടം കാണാന്‍ പറ്റിയിട്ടില്ല. ഫോട്ടോകള്‍ കണ്ടിട്ട് ഒന്ന് പോയി കാണാന്‍ തോന്നുന്നു. ദ്രിശ്യങ്ങള്‍ അതിമനോഹരമായി പകര്‍ത്തിയിരിക്കുന്നു. good job NPT.

Chris said...

Beautiful set of pictures from another world. Magnificent!

Indrani said...

Nice....

K@nn(())raan*خلي ولي said...

ഇത് നമ്മടെ ക്രിക്കറ്റുകാരന്‍ ധോണിയുടെതാണോ.. പടച്ചോനെ അയാള് നമ്മുടെ കാടും പിടിച്ചോ..!

NPT said...

Hi Friends...thanks for ur comments

Unknown said...

nangal collegel padikkumbol poyittund, photos ellam nashtapettu poyengilum, aa haritha bangi innum manasil undaayirunnu, orikkal koodi kaanan aagrahichirunnu. search cheythappol ivide ethi pettu. Ini naatil pokumbol theerchayaayum ponam. Photos superb. Thanks alot.