Saturday, July 30, 2011

Perinthalmanna

7 comments:

dileep said...

ഹ്ഹഹാ..അടിപൊളി....ഇതെന്നാ ഹെലികോപ്റ്ററേല്‍ പോയി എടുത്തോ? :P

സീത* said...

പ്രകൃതിയെന്ന ചിത്രകാരൻ....

നക്ഷു said...

ഇതിനു പെരിന്തല്‍മണ്ണ എന്നല്ല 'പച്ചമണ്ട' എന്ന തലക്കെട്ട്‌ മത്യാരുന്നു .. :)

നോട്ട് ബാഡ്‌ ..

...സുജിത്... said...

കണ്ടിട്ട് ആമസോണ്‍ കാട് പോലുണ്ട്.........ഇതെങ്ങനെ എടുത്തു......? കൊള്ളാം........

Nash...●°ღ said...

ഇതാണൊ റബ്ബര്‍ കാട്...?

സൂപ്പര്‍ ക്ലിക്ക്

mk kunnath said...

കുന്നിന്‍ മുകളില്‍ നിന്ന്......!!!
നല്ല സൂപ്പര്‍ ചിത്രം.....!
നമ്മുടെ കേരളം....!

വര്‍ഷിണി said...

മനോഹരം..