Thursday, July 28, 2011

തളരാത്ത വിപ്ലവ ചിന്തകള്‍ ...!

9 comments:

saarathi said...

തളര്‍ത്താന്‍ ശ്രമിക്കുന്ന വിപ്ലവങ്ങളേ........
തളിര്‍ക്കുവിന്‍.

നക്ഷു said...

ചെങ്കൊടി എന്താ ഇടത്തോട്ട് തന്നെ ചാഞ്ഞു നില്‍ക്കുന്നത് ??

നൈസ് ക്ലിപ്പ്...

kunju... kunjunny.... said...

ഈ ഭൂമിയിലൊന്നും അവസാനിക്കാതെ വിപ്ലവം പാറിപ്പറക്കുകയാണ്....!! ഹോ ഇതെങ്ങനെ കണ്ടു? നല്ല ഉയരത്തിലാണല്ലോ...!! ഹാ അപ്പൊ ഫോടോഗ്രഫരുടെ കണ്ണ് എല്ലായിടത്തും എത്തുന്നുണ്ടല്ലേ...!! നന്നായിണ്ട്...!! :)

Gulbi said...

ഇങ്ക്വിലാബ് സിന്ദാബാദ്

jinshad said...

വിപ്ലവം വിജയിക്കട്ടെ
ഈങ്ക്വിലാബ് സിന്ദാബാദ്‌

നിശാസുരഭി said...

ഉയര്‍ന്നുച്ചിയില്‍ പാറിടട്ടെ..

സീത* said...

എനിച്ചാ കൊടി ബേണം... :(

Naushu said...

നല്ല ചിത്രം !!

Manickethaar said...

nice...