Wednesday, July 13, 2011

മൂന്നു തണല്‍ മരങള്‍

14 comments:

Dev said...

ഹും..മൂന്നാമതെ തണല്‍മരത്തിന്‍റെ കാര്യം പറഞ്ഞന്നാലേ ഞാന്‍ കളിക്കൂ...ഹിഹി

Unknown said...

വെയില്‍ക്കൂട്ടിലെ കുളിര്‍പ്പച്ചകള്‍ !

നക്ഷു said...

ഹും !!! ഒടിഞ്ഞു വീഴാറായ ആ കെളവന്‍ ആണോ രണ്ടാമത്തെ മരം ?? !!


പടം തരക്കേടില്ല !!

അലി said...

പടം കൊള്ളാം.

Risha said...

good pic...!! but is that a phrase?? moonnamathe maram??? nge nge...!! good one...!! like it..!!

ഇലഞ്ഞിപൂക്കള്‍ said...

നന്നായിട്ടുണ്ട്..

മഴ said...

പ്ലിങ്..............മൂന്നാമത്തേതെന്ത്യേ??........ഹിഹിഹിഹിഹിഹ്ഹി

mk kunnath said...

നന്നായിട്ടുണ്ട്........!!
രണ്ടാമത്തേതിനെ വെറും തണല്‍ മരമാക്കിയത്
ഇഷ്ടായില്ല.....!!
അതിനേക്കാളുമൊക്കെ അപ്പുറമല്ലേ.......?

...സുജിത്... said...

മൂന്നാമത്തെ തണല്‍ മരം ആ മനുഷ്യനാണല്ലേ...? കൊള്ളാം....

Naushu said...

നല്ല ചിത്രം !!!

Sherin said...

good capture and nice quote... :)

വര്‍ഷിണി* വിനോദിനി said...

നടപ്പാതയിലെ തണല്‍ മരങ്ങളും, നടന്നകലുന്ന തണല്‍ മരവും..ചിന്തിപ്പിയ്ക്കുന്ന തലക്കെട്ട്..നല്ല ആശയം..കൊള്ളാം ട്ടൊ...!

© Mubi said...

തണലേകി തളര്‍ന്നിരിക്കുന്നു മൂവരും....

നന്നായിരിക്കുന്നു.

സീത* said...

എനിച്ച് എണ്ണാൻ അറിഞ്ഞൂടാ..ഹും