Wednesday, August 25, 2010

Village......


Edited

31 comments:

NPT said...

കരിമ്പനയും,നെല്ലും, തെങ്ങും എല്ലാം ഉള്‍പെടുന്ന ഒരു പാലക്കാടന്‍ ഗ്രാമം

അനൂപ്‌ .ടി.എം. said...

nice..

rajan vengara said...

മാനോഹരം,മലയെ പുണര്‍ന്നു ഉമ്മവെക്കുന്ന മേഘഛായ! മണ്ണോ മരതക പട്ടുടുത്തതി സുന്ദരിയായി ച്ചമഞ്ഞും!

Praveen Raveendran said...

nannayitund...
i like palakkad very much- all over palakkad.
especially kalpathy brahmin streets, bharatha puzha, attappadi, nelliyampaty...

good work ikka..

പ്രബിൻ said...

supabbbbbbb

വിരോധാഭാസന്‍ said...

മനോഹരം..മനോഹരം..!!

Nisha said...

entha paraya...super npt kumara.....

Manickethaar said...

ഗ്രാമം

Anonymous said...

Very nice and serene. Back Mountain and clouds sure do add to the photo!...debbie

sebi_2569 said...

nice photo;bravo

Unknown said...

nalla gramaam

ഷെബി ഒരു മഴതുള്ളി... said...

കരിമ്പനയും,നെല്ലും, തെങ്ങും എല്ലാം ഉണ്ട്...പക്ഷേ ഇതില്‍ എവിടാ വാഴ..?? വാഴയും വാഴക്കുലയും ഇല്ലാത്ത ഗ്രാമമൊ....ഇവിടെ ഒരച്ചനും വീട്ടുമുറ്റത്ത് വാഴ നടാന്‍ തോന്നിയില്ലേ നൌഷൂസ്......


എന്തായാലും.....ചിത്രം മനോഹരായിട്ടുണ്ട്....

milton said...

കരിമ്പന കാണുമ്പോഴേ, അത് പാലക്കാടായിരിക്കും എന്നു ചിന്തിച്ചു...ഫോട്ടോ മനോഹരം!!

ബിക്കി said...

kollaaaam

Unknown said...

സുന്ദരം

Appu Adyakshari said...

മനോഹരമായ ചിത്രം. നല്ല ലൊക്കേഷന്‍.
ഫ്രെയിമുകള്‍ ഒട്ടും ചെരിക്കാതെ ചിത്രം എടുക്കണം, അല്ലെങ്കില്‍ പോസ്റ്റ്‌ പ്രോസസിങ്ങില്‍ ചെരിവ് നേരെയാക്കണം എന്ന് നമ്മള്‍ ഇവിടെ മറ്റൊരു ചിത്രത്തില്‍ സംസാരിച്ചിരുന്നത് ഓര്‍ക്കുമല്ലോ... :-)

Samson said...

this is awesome, lovely composition

Risha said...

ഇതു നോക്കി നിന്നപ്പൊള്‍ അറിയാതെ എവിടെനിന്നൊ ഒരു തണുത്ത കാറ്റ് വല്ലാത്ത ഒരു വശ്യതയോടെ എന്നെ തഴുകി കടന്നു പോയ പോലെ...!! ഓരോ പ്രവാസിക്കും ഈ പച്ചപ്പ് ഒരു സ്വപ്നമാണ്....മനസ്സില്‍ കുളിരുമായി കൊണ്ടു നടക്കുന്ന സ്വപ്നം...!!
super duper greeny shot..!! Like it..!!

പകല്‍കിനാവന്‍ | daYdreaMer said...

മനോഹരം

Faisal Alimuth said...

കൊല്ലങ്കോട് , എലവഞ്ചേരി ഭാഗമാണോ..?
തെന്മല താഴ്വര..?

Suburban Girl said...

Sure captures the feel of village life.

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

well

Noushad said...

lovely :)

Noushad Backer said...

കുളിരണിയിക്കുന്നു ഈ പച്ചപ്പ്......

Prasanth Iranikulam said...

വളരെ മനോഹരമായ സ്ഥലം നൗഷാദ്.
ചെരിഞ്ഞിരിക്കുന്ന ഫ്രെയിം ഭംഗി കുറക്കുന്നുണ്ട്, തെങ്ങിന്റെ തലപ്പ് മുറിച്ച് കളഞ്ഞതും,വലത്തേയറ്റത്തുള്ള തെങ്ങിന്റെ തടിയും മുന്‍പില്‍‌ ഇടതു വശത്തായി മുന്‍‌വശത്തെ കാഴ്ച്ചകളെ മറയ്ക്കുന്ന പോലെ നില്‍ക്കുന്ന ആര്യവേപ്പും ഒഴിവാക്കാമായിരുന്നതല്ലേ? :-)

Unknown said...

വളരെ നല്ല സ്ഥലം.. പ്രശാന്ത്‌ പറഞ്ഞപോലെ വലതു വശത്ത് നിന്ന് ആ തെങ്ങിന്റെ തടി ഒഴിവാക്കാമായിരുന്നു. പിന്നെ ആ ചെരിവ് ഒന്ന് ഫോട്ടോഷോപ്പില്‍ നിവര്‍ത്താമായിരുന്നു..

NPT said...

അഭിപ്രായങല്‍കും നിര്‍ദെശങള്‍കും നന്ദി

My Unfinished Life said...

beautiful reminds me of my kerala trip!!!

Jubin Jacob Kochupurackan said...

ഒരു പറമ്പിക്കുളം യാത്രയുടെ ബാക്കിപത്രം...
നന്നായിരിക്കുന്നു നൗഷാദ് ഭായ്...
ഫ്രെയിം അൽപം നിവർത്താമായിരുന്നു.

jaffar said...

noushooo..super daaa

saarathi said...

മനോഹരം എന്ന് പറഞ്ഞാല്‍ പോര......അതിമനോഹരം.
ഉഗ്രന്‍!
കലക്കി......