Monday, August 2, 2010

Rain drop.............

23 comments:

NPT said...

കുളിര്‍മയുള്ള ഒരു തുള്ളിയുമായ്‌ വീണ്ടും ചൂടിലോട്ട്............

ബിക്കി said...

കൊള്ളാം...

milton said...

ഈ ഒരു തുള്ളിയുടെ തണുപ്പ്,അടുത്ത അവധിക്കാലത്തെ മഴക്കാലം വരെ,മരുഭൂമിയിലെ ചൂടില്‍ പൊള്ളുന്ന മനസ്സിനു,തണുപ്പേകട്ടെ എന്നാശംസിക്കുന്നു!!
ചേമ്പിലയിലെ ഈ ഒരു തുള്ളി മനോഹരം!!

Anonymous said...

I sure wish we had a rain drop! really pretty NPT! ...debbie

വിരോധാഭാസന്‍ said...

സൂപ്പര്‍..തുള്ളി..


ഇനിയും പോരട്ടേ...

sPidEy™ said...

തുള്ളി മനോഹരം..........

പ്രബിൻ said...

കലക്കന്‍

അലി said...

Nice!

ഭായി said...

ഹ!!! പച്ച വെൽവെറ്റിന് മുകളിൽ ഒരു വൈരക്കല്ല്!! മനോഹരം, നൌഷാദ്!

Anonymous said...

Amazing shot indeed!

Unknown said...

wow...!!

Naushu said...

Nice...

Unknown said...

മനോഹരം...

തിരിച്ചെത്തിയോ...?

HAINA said...

ഇപ്പോവീയും

Suburban Girl said...

Love the tiny drops on the side of the leaf.

Sarin said...

nice catch.koorachukoodi sradhichirunnu engil nalla frame aakamayirunnu.

ഒരു നുറുങ്ങ് said...

ഹൃദ്യം........

NPT said...

Dear Frndz......
Thanks for ur comments

sm sadique said...

തുള്ളി കൊള്ളാം
ഒരു മഴത്തുള്ളി കിലുക്കം.

chib said...

Very beautiful photo. Greetings from Rwanda

nandakumar said...

പച്ചയില്‍ നിന്നടരാന്‍ നില്‍ക്കുന്ന വജ്രം..സുന്ദര ദൃശ്യം..

© Mubi said...

നന്മയുടെ തുള്ളിയായി ഭൂമിയിലേക്ക്‌....

© Mubi said...
This comment has been removed by the author.