Tuesday, August 10, 2010

Paddy field............

25 comments:

NPT said...

ഇവരിന്നു പണി തീര്‍ക്കുമോ?......പാലക്കാട്ട് നിന്നും ഒരു കാഴ്ച

ഭായി said...

ലവൻ ആള് ഞരംബാണല്ലേ..?!!
ചിത്രം മനോഹരമായിട്ടുണ്ട് കൺകുളിർക്കെ കാണാൻ ഡെസ്ക് റ്റോപ്പിൽ ഇട്ടു. നന്ദി

Nisha said...

:) :)

milton said...

പച്ചപ്പ് നിറഞ നെൽപ്പാടത്തിന് അതിരിട്ട തെങും,വാഴയും നിറഞ പറമ്പ്...ഗൃഹാതുരമുണര്‍ത്തുന്ന ചിത്രം!നന്ദി, എന്‍ പി റ്റി..കുറച്ച് നേരത്തേക്കെങ്കിലും,നാട്ടിലേക്ക് കൊണ്ട്പോയതിന്...ചിത്രം മനോഹരമായിരിക്കുന്നു!!അഭിനന്ദനങള്‍!!

nadana said...

ethokke enganedukkunnu noushikka.....manoharam...

വിരോധാഭാസന്‍ said...

കളയെടുപ്പ് യന്ത്രങ്ങള്‍..!!


കൊള്ളാമേ...ആശംസകള്‍..!!

Unknown said...

ഫോട്ടോ കലക്കി മോനെ. അഭിനന്ദനങ്ങള്‍.

അലി said...

മനോഹരം!

Unknown said...

ishtappettu

Faisal Alimuth said...

എന്തുരസം..!!

Manickethaar said...

നന്നായിരിക്കുന്നു.

Leenaaa said...

Now,nice scene yaar.......really nice of u too....thnx.

Leenaaa said...

nice scene yaar...reallu nice of u too.......thnx.....!

claura said...

wow! It's really cool nature pictures. I like this climate. I really enjoyed it. Thanks for the update.


uptodate

അപ്പു ആദ്യാക്ഷരി said...

നല്ല ചിത്രം. ഇതൊക്കെ പാലക്കാട്ടെങ്കിലും ഇപ്പോഴും ഉണ്ടല്ലോ.. ഇനി കുറേക്കഴിഞ്ഞാൽ ഇതൊക്കെ ചിത്രങ്ങളിൽ മാത്രം ഒതുങ്ങും.

Unknown said...

കൊള്ളാം വളരെ നന്നായിരിക്കുന്നു നൌഷാദ്...

Unknown said...

ഗ്രാന്റ് പച്ചപ്പ്

Indrani said...

Beautiful vibrant shot, I love this.

ഷിജു said...

ഞങ്ങളുടെ നാട്ടിൽ അന്യം നിന്നുപോയ ഒരു കാഴ്ച്ച.
നന്നായിട്ടുണ്ട് ...

NPT said...

Hi Friends, Thanks for ur Comments......

HAINA said...

മനോഹരം

Kaniyapuram Noushad said...

തമിഴ് നാടാണോ????????

NPT said...

അല്ല പാലക്കാട്

രാജന്‍ വെങ്ങര said...

കണ്ണിനു ഇമ്പമാര്‍ന്ന കാഴ്ച്ച...മനോഹരമായ ഫ്രൈം...

saarathi said...

പച്ചപ്പിനിടയിലെ പച്ച മനുഷ്യര്‍.