Thursday, May 20, 2010

Bird....

13 comments:

Anonymous said...

Like your new header. Your shot of the little bird is really nice. If you shop it and made it a little lighter you'll have more detail. Where was your header shot taken?...debbie

Risha said...

അവള്‍ ശരിക്കും നാണിച്ചു പോയി.....ഒരാള്‍ അവളെ തന്നെ നോക്കുന്നതു കൊണ്ടായിരിക്കും....

Really nice Click...
very cute...!!!

NPT said...

@ Debbie....it has taken from india

Unknown said...

കിടിലം നൌഷാദ്... 70-300-ല്‍ എടുത്തതാ? വളരെ നന്നായിട്ടുണ്ട്...

NPT said...

അതെ ജിമ്മി....

Cholakkel said...

ha haa fantastic congrats

Nisha said...

kollamm......npt

Thampuran said...

good work keepit up

Unknown said...

kollaam...superb

കൂതറHashimܓ said...

തലയില്ലാ പക്ഷി.. !!
ഞാന്‍ ഏകലവ്യന്‍ ഫാനാ, കണ്ണില്ലാത്ത പക്ഷി കൊള്ളൂലാ

jayanEvoor said...

ഏതാ പക്ഷി?
നല്ല പടം.

മഴ said...

നൌഷുക്കോയ്......ഇങ്ങനെ ആ പച്ചീനെ നാണിപ്പിക്കണ്ടാരുന്നു...ഹയ്.....ഹിഹിഹിഹിഹി
സൂപ്പര്‍ബ് ഫീമാആഅ............

PRAJOSHKUMAR K said...

അങ്ങാടി കിളി ഒരു കാലത്ത് മനുസ്യവാസമുള്ള സ്ഥലങ്ങളില്‍ ഒരുപാട് കണ്ടിരുന്നു.
പെട്ടെന്നുള്ള അപ്രത്യക്ഷമാകല്‍ പ്രകൃതി സ്നേഹികള്‍ക്ക് മുന്നില്‍ ഒരു ചോദ്യ ചിന്ന മാകുന്നു.
റെഡ് data ബുക്കില്‍ എതാതിരിക്കട്ടെ.
വീടിനൂട് ചേര്‍ന്ന് ചെറിയ കൂടുകളും വെള്ളവും ധാന്യവും ഒക്കെ വച്ചാല്‍ വളരെ പെട്ടെന്ന് തന്നെ അങ്ങടിക്കിളികള്‍ കൂട്ടില്‍ ചേക്കേറും
ഈ പക്ഷിയുടെ ഇത്രയും നല്ല പടം ഈ അടുത്തൊന്നും കണ്ടിട്ടില്ല