Sunday, May 23, 2010

Test shot

14 comments:

NPT said...

ഒരു മാക്രൊ ലെന്‍സ് വാങിച്ചു.... ഒരു ടെസ്റ്റ് ഷോട്ട് അടിച്ചതാ......എന്നെ തല്ലരുത് വെറുതെ ഒന്നു വിരട്ടിയാല്‍ മതി ഞാന്‍ നന്നായിക്കോളാം.....

Naushu said...

ഫോകസിംഗ് ഒന്ന് കൂടി ശ്രദ്ധിച്ചാല്‍ നന്നായിരിക്കും.....

നന്നാവും.

Prasanth Iranikulam said...

Congrats on your new lens
Should be careful in the metering, DOF control.

Naushu - I think,there is nothing wrong with the focusing, just see that narrow DOF.

NPT pls publish the exif.

Unknown said...

i like it! if the test shot is like this.. then what could be the real shot??? awaiting more ..congrats!

Unknown said...

മാക്രോ ക്ലബ്ബിലേക്ക് സ്വാഗതം :) ടെസ്റ്റ് ഷോട്ട് നന്നായി.

വിരോധാഭാസന്‍ said...

മനോഹരം...!!

NPT said...

ദാ എക്സിഫ് ഡാറ്റാ
എടുത്ത സമയം രാവിലെ 6:40....കൈ വിറക്കുന്നതു കാരണം ഷട്ടര്‍ സ്പീഡ് കൂട്ടിയെടുത്തു....

Camera: Nikon D90
Lens: Sigma 105mm F2.8 EX DG Macro
Apperture: f/5.3
Shutter Speed: 1/320 sec
ISO Speed: 200
Metering: Spot
White Balance: Auto
Flash: No
Tripod: No

NPT said...

@ നൌഷു....ഞാന്‍ ശ്രധ്ദിക്കാഞ്ഞിട്ടാല്ല കഴിവിന്‍റെ പരമാവധു ഞാന്‍ ചെയ്തിട്ടുണ്ട്
@ പ്രശാന്ത്: നന്ദി....ഇനി കൂടുതല്‍ ശ്രധ്ദിക്കാം
@ പുണ്യാളന്‍: നന്ദി
@ പുലി: നന്ദി, താങ്കളുടെ തുള്ളിയാണെന്നെ ഈ ലെന്‍സ് ഇത്രയും പെട്ടെന്നു വാങിപ്പിച്ചത്...ഹി ഹി ഹി
@ ലക്ഷ്മി: നന്ദി..

Anonymous said...

I'd say your test shot went off pretty well. Saw on TV where there was a horific plane crash in Dubai. so sorry. terrible thing...debbie

Unknown said...

വളരെ നന്നായിയിട്ടുണ്ട് മാഷെ... പുതിയ ലെന്‍സിന് അഭിനന്ദനങ്ങള്‍... ഏതാ പുതിയ ലെന്‍സ്‌..??

Samson said...

Lovely Macro Pal

Gumbaz, Srirangapatna

Selina Kingston said...

Wow! And that's just a test shot....

Indrani said...

Whoa! Excellent DOF!

Suburban Girl said...

Oh goody! I was hoping to see some macro!