Monday, May 10, 2010

Details........



17 comments:

uBiN N u said...

goood...really good.... noushka noushkayude karuthu theliyichu....

jayanEvoor said...

കൊള്ളാം...നല്ല പടങ്ങൾ!

santhosh said...

എൻ പി ടി........ സൂപ്പർ!!
മൌഗ്ലി.

മഴ said...

അതേയ്.....പിന്നേയ്..........ഞാനിനി മലയാളം നിഘണ്ടു തപ്പട്ടെ ട്ടോ...അല്ല എന്റടുത്തിനി വാക്കുകളൊന്നും സ്റ്റോക്കില്ലെയ്........ഹിഹിഹിഹി
അടിപൊളി............നൌഷുക്കാആആആആആ

Naushu said...

രണ്ടാമത്തെ ചിത്രം ഭയങ്കര ഇഷ്ട്ടമായി...
എന്തൊരു .. ഷാര്‍പ്പ്...
മറ്റു ചിത്രങ്ങളും കൊള്ളാം...

കൂതറHashimܓ said...

രണ്ടാമതെ പടം മാത്രെ രസൂള്ളൂ

ﺎലക്ഷ്മി~ said...

അടിപൊളി..!!

milton said...

ഹായ് NPT,നമസ്ക്കാരം!! ഗള്‍ഫ് ജീവിതത്തില്‍ നിത്യേന കാണുന്നതാണ്,താങ്കളുടെ പ്രസ്തുത ചിത്രങള്‍.പക്ഷെ താങ്കളുടെ കേമറ കണ്ണുകളിലൂടെ കാണുമ്പോള്‍ അതിനു പുതുമ തോന്നുന്നു എന്ന് പറയാതെ വയ്യ!!ഉദ്ദ്യമങള്‍ തുടരുക.അഭിനന്ദനങള്‍!!

Sheela said...

ജീവനുള്ള ചിത്രങ്ങൾ....
വളരെ മനോഹരം....

ജിമ്മി said...

വളരെ നന്നായിരിക്കുന്നു എൻ പി ടി...

ബിക്കി said...

ellam padangalum kollaam kottathil ishtapettathu randaamathe....
framingil kooduthal concentrate cheyyanam noushadkaa...

Praveena said...

Nice pics again.Pics look very pleasant.

Cholakkel said...

അനങ്ങാതെ നിക്കുന്നേന്‍റെ പടം പിടിക്കാതെ ..അനക്ക മുള്ള വല്ല പോട്ടോം പിടിച്ചൂടെ..ഹാഹ് ഹാഹ് ഹാഹ്

Happy Days said...

Yowch!! what is that tree with the massive thornes?? Ee-Gads! Would hate to bump into that tree. Your Photos are really nice! Like the close-ups. ...debbie

Rebecca said...

Good stuff. There are a lot of details to notice in these.

NPT said...

Hi All...
Thanks for ur comments.....

MedaM said...

Wonderful photos, indeed!