Sunday, December 19, 2010

Al Dhafra Camel festival -1

21 comments:

Google search said...

good.... beautiful photos..

...സുജിത്... said...

കൂയ്.......ആഹാ....നല്ല രസം.... എന്‍ പീ ടീ....കൂടുതല്‍ കൂടുതല്‍ നന്നായി വരുന്നു.....

Unknown said...

good shot noushad...

riyaas said...

ആഹാ..കൊള്ളാം..ഓരോന്നായി പോരട്ടെ.

Unknown said...

ഈ ദൃശ്യ ചാരുതക്ക്....
ഭാവുകങ്ങള്‍

Noushad Backer said...

Super Click yaaar

ഹരി.... said...

പതിവ് പോലെ അത്യുഗ്രന്‍....
ഈ ചിത്രങ്ങള്‍ പങ്കുവെച്ചതിന് നന്ദി എന്‍ പി ടി..
ഭാവുകങ്ങള്‍...

Unknown said...

Beautiful shot...
.................
:)

ഭായി said...

ഒട്ടകത്തിനെ മേയ്ക്കാനും അറിയാം അല്ലേ..? :)

ചിത്രം കൊള്ളാം..!

Unknown said...

നല്ല ചിത്രം മാഷേ ചിത്രത്തിന്റെ താഴ്ഭാഗം കുറച്ച് ക്രോപ്പായിരുന്നു എന്ന് തോന്നി

തേന്മൊഴി said...

ohhh adipoleeee.....

Risha said...

:)...!!
its kooool...!! nice click..!!

അനില്‍കുമാര്‍ . സി. പി. said...

വെളിച്ചവും, നിഴലും ഇഴചേര്‍ത്ത് മറ്റൊരു മനോഹര ചിത്രം നൌഷാദ്.

Pramod Lal said...

സൂപ്പര്‍
മനോഹരമായ ചിത്രം ....

Raghunath said...

too nice my dear friend.........

Naushu said...

കൊള്ളാം മാഷെ... നന്നായിട്ടുണ്ട്....

Noushad said...

Brilliant, lovely silhouette

വര്‍ഷിണി* വിനോദിനി said...

എട്ട് കാലുകളും രണ്ട് തലകുളുമുള്ള ഒട്ടകത്തെ ആദ്യായി കാണാ..

പിന്നിലെ ഇടയന്‍ എന്‍റെ മുന്നിലൂടെ നീങ്ങുന്നതായി തോന്നും പോലെ....

ചക്രങ്ങള്‍ കളം വരച്ച മണല്‍ പരപ്പും..
നീലയെ കൂട്ടുപിടിയ്ക്കാന്‍ വെമ്പണ സൂര്യ കിരണങ്ങളും...

ഈ കാഴ്ച സമ്മാനിച്ച ന്റ്റെ സ്നേഹിതന്‍ അഭിനന്ദനങ്ങള്‍..

പ്രബിൻ said...

കലക്കന്ന്സ്സ്സ്സ്സ്

നക്ഷു said...

മുന്‍പിലെ ആ കുഞ്ഞു വെയില് സൂപ്പറായി ..
അമറന്‍ കളര്‍ കോമ്പിനേഷന്‍ ..

കലക്കി എന്‍ പീ റ്റീ

Sannuuu...! said...

enjoyed the fest....thnx Now.