Wednesday, December 15, 2010

ഈ മനോഹര തീരം.....

14 comments:

HAINA said...

ഇനി ഒരു ജന്മം കൂടി..

ഹരി.... said...

അടിപൊളി എന്‍ പി ടി...
ആതിരപ്പള്ളിയില്‍ ഇത് എവിടെയാ?..

NPT said...

നന്ദി ഹൈന, ഹരി........ഇതു അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്‍റെ അവിടെ നിന്നും ഷോളയാര്‍ പോകുന്ന വഴിയില്‍ ആണു.........

Unknown said...

nice shot man..

Manickethaar said...

good....

Unknown said...

കാഴ്ച കണ്ടു പോകുന്നവര്‍ക്ക് അറിയുമോ ഞാനാ എന്പീട്ടിക്കു മോഡല്‍ ആയി നിന്ന് കൊടുത്തത് എന്ന്...
ഞാനിപ്പോ ആരായി?
ഫോട്ടോ നന്നായി എന്ന് ഞാന്‍ പറഞ്ഞാല്‍ അതില്‍ ഞാനുള്ളത് കൊണ്ടാണ് പറയുന്നത് എന്ന് ആരെങ്കിലും വിചാരിച്ചാലോ ...!
കണ്ണും മനസ്സുമുള്ളവര്‍ പറയട്ടെ !

milton said...

ഈ മനോഹരതീരം, അതിമനോഹരം!ഫോട്ടോ അതിമനോഹരമായിരിക്കുന്നു എന്‍ പി ടി!!

വര്‍ഷിണി* വിനോദിനി said...

നീലാകാശവും പഞ്ഞി കെട്ടുകളും...നീലയില്‍ വീണു കിടക്കണ പച്ചപ്പുകളും....എന്തു രസാ, കാണാന്‍..അഭിനന്ദനങ്ങള്‍.

തേന്മൊഴി said...

aa thoppikkaarane avidannu maattiyaal baakkiyellaam athimanoharam......cngrts pidiyaaaa

riyaas said...

ഇഷ്ടപ്പെട്ടു...

Risha said...

Its Really beautiful...!!

Naushu said...

കൊള്ളാം....
നന്നായിട്ടുണ്ട്...
നല്ല ഭംഗിയുള്ള ചിത്രം....

NPT said...

പ്രിയ സുഹ്രുതുക്കളേ നിങ്ളുടെ ആഭിപ്രായങള്‍ക്കു നന്ദി..!!

Renjith Kumar CR said...

മനോഹരം