Sunday, March 20, 2011

Morning chat.......


13 comments:

Pramod Lal said...

മോര്‍ണിംഗ് ചാറ്റ് ടൈറ്റില്‍ സൂപ്പര്‍
ഫോട്ടോ ഗ്രാഫ്സും സൂപ്പര്‍ :)

Unknown said...

"കിളികള്‍ ഓണ്‍ ചാറ്റ് ..." ടൈറ്റില്‍ ഇതാക്കിക്കോ
ഗൊച്ചുകള്ളാ എല്ലാത്തിനേം ഒരു ഫ്രെയിമില്‍ ഒപ്പിച്ചല്ലോ ... കൊള്ളാം ... കൊള്ളാം ...

Unknown said...

എനിക്കിഷ്ടായി ....!!

Noushad said...

Nice, well framed.

വര്‍ഷിണി* വിനോദിനി said...

കൌസല്യാ സുപ്രജാ രാമപൂര്‍വാ സന്ധ്യാ പ്രവര്ത്തതേ
ഉത്തിഷ്ടാ നരസാര്ദൂലാ കര്‍ത്തവ്യം ദൈവമാഹ്നികം
ഉത്തിഷ്ടോത്തിഷ്ട ഗോവിന്ദ ഉത്തിഷ്ട ഗരുഡദ്വജാ
ഉത്തിഷ്ട കമലാകാന്താ ത്രൈലോക്യം മംഗളം കുരൂ...

Jidhu Jose said...

nice shot

മുജീബ്‌ ഹംസ said...

വേറെ കിളിക്കളെ കിട്ടിയില്ലേ :)

milton said...

കൊള്ളാം...നന്നായിരിക്കുന്നു,കിളികളുടെ പ്രഭാത ചാറ്റിങ്!!

അലി said...

നല്ല ചിത്രം.

പ്രബിൻ said...

വാവ്,,,,,,,,,,,,,,,
സൂപ്പെര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്

riyaas said...

വ്യത്യസ്തമായ ഒരു ചിത്രം ..ആശംസകള്‍

Unknown said...

നന്നായിറ്റ്ണ്ട്

Naushu said...

കൊള്ളാം ... നല്ല ചിത്രം ...