Wednesday, March 9, 2011

Butterfly.......

23 comments:

Samson said...

Stunning shot my friend

Nisha said...

നന്നായിട്ടുണ്ടേ ....:) ചിത്രശലഭം സുന്ദരന്‍....:)

Pramod Lal said...

മനോഹരമായിട്ടുണ്ട്
ശരിക്കും കളര്‍ ഫുള്‍ ആയ ഒരു ഫൊട്ടൊഗ്രാഫ്
ബാക്ക്ഗ്രൌണ്ട് കളര്‍ കോരിത്തേച്ച ഒരു ക്യാന്‍വാസില്‍ ചിത്രശലഭത്തെ വെച്ചപോലെ ഉണ്ട് ... മനോഹരം

dileep said...

വൌ...അടിപൊളി കളര്‍ഫുള്‍ ഫോട്ടോ...

പുള്ളിപ്പുലി said...

തകർത്തിട്ടുണ്ട്!!!

കല്‍ക്കി said...

ബാക്ക്ഗ്രൗണ്ടില്‍ ഫോട്ടോഷോപ്പ് കളിച്ചില്ലേ?

NPT said...

@കല്‍കി : ഫോട്ടോഷോപില്‍ ബ്ലര്‍ ആകിയിട്ടുണ്ട്

കല്‍ക്കി said...

അത്താണ്...;)

കല്‍ക്കി said...

ഈ ഫോട്ടോവിന്‍റെ ചാരുത മുഴുവന്‍ ആ ബ്ലര്‍റിലാണ് ഇരിക്കുന്നത്....

sameeran said...

ishtaayi........

jaffar said...

ith cheereattamalayile butterfly aano...nannaayittund

അലി said...

നന്നായിരിക്കുന്നു.

Naushu said...

കൊള്ളാം ...

Jidhu Jose said...

beautiful

milton said...

ചിത്രശലഭത്തെ കാണുന്നത് എന്നും കൌതുകം തന്നെ.ആ പുതുമ നഷ്ടപ്പെടാത്ത കൌതുകം കേമറയിലൂടെ വീണ്ടും അവതരിപ്പിച്ചതും മനോഹരമായിരിക്കുന്നു!!

വര്‍ഷിണി said...

അഴകേറും പൂവിൽ നീയലിഞ്ഞേകും തേ-
നഴലെന്യേ നുകർന്നാനന്ദമാർന്നുടൻ,
ഒഴിയാതോലും മണമാർന്ന തെന്നലിൻ
വഴിയേ നിൻ പുകൾ പാടിപ്പറക്കും ഞാൻ.

Noushad said...

good 1 :)

വരയും വരിയും : സിബു നൂറനാട് said...

kidu !!

Manickethaar said...

നന്നായിട്ടുണ്ടേ....

Renjith said...

അടിപൊളി

Nisha.. said...

super pic...

najiya said...

awesome......

Miss Hedgepenny said...

I dream of taking a pic like this! So bright and gorgeous!