Sunday, March 27, 2011

Butterfly.....

20 comments:

Unknown said...

സൂപ്പര്‍ , സൂപ്പര്‍ എന്ന് ഞാന്‍ പറഞ്ഞു മടുത്തു ..
ഇനി എന്താ പറയാ ...?

Unknown said...

ഇലയനക്കം കേട്ടുവോ?

Anees said...

ഒരു ഭംഗിയും ഇല്ലാത്ത ചിത്രശലഭം ആയിരുന്നു ...ഇപ്പോള്‍ ഭംഗി ആയി... ട്ടോ!..ഇഷ്ടയിട്ടു എങ്ങനെ ആയില്ലെന്നു പറയുക ...ഇഷ്ടമായി...നന്നായി

binu chelakkara said...

ബടര്‍ഫ്ലൈ ബടര്‍ഫ്ലൈ

സീത* said...

എനിക്കിതിനെ പിടിച്ച് ഒരു ഓല നാരിൽ കെട്ടിയിടണം...ഹും..

dileep said...

ikka...again superrrrrrrrrrrbbbbbbbbb

വര്‍ഷിണി* വിനോദിനി said...

പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി..
വിണ്ണിലും മണ്ണിലും..
പൂവിലും പുല്ലിലും..
വര്‍ണ്ണച്ചിറകുമായ് പാറീ..

Anonymous said...

fantastic and beautiful butterfly

Sarin said...

hello macro man excellent catch...

Unknown said...

സബ്ജക്റ്റിനേക്കാൾ എനിക്കിഷ്ടമായത് ബേഗ്രൌണ്ടാണ്

Rare Rose said...

ഹായ്..പൂമ്പാറ്റ..പശ്ചാത്തലമൊക്കെയായി മൊത്തത്തില്‍ കാണാന്‍ നല്ല രസം.:)

പ്രദീപ് ചക്രംവിള said...

നല്ല പശ്ചാത്തല പ്രകാശം....

sPidEy™ said...

nice snap.....

Anonymous said...

എന്‍ പീ ടീ .. വീണ്ടും കല കലക്കി ഹിഹീഹ് .. അടിപൊളി

milton said...

കൊള്ളാം..മനോഹരമായിരിക്കുന്നു!!

ഷാജി വര്‍ഗീസ്‌ said...

കൊള്ളാം.....നല്ല ചിത്രം

Nisha said...

nice photos...

Samson said...

stunning shot my friend

Naushu said...

മനോഹരമായ ചിത്രം ...

Suburban Girl said...

Nice back light.