Tuesday, January 11, 2011

നീലാകാശം......!!

28 comments:

Unknown said...

Camerayiloode kavitha viriyikkaanulla kazhivu sammathichirikkunnu mashe

കുഞ്ഞന്‍സ്‌ said...

ഇക്കാ സൂപ്പെര്‍ ഫോട്ടോ :)

Manickethaar said...

nice..

പകല്‍കിനാവന്‍ | daYdreaMer said...

വാഹ്‌.. nice colors..
ഒരിത്തിരി മണ്ണ് മരത്തിനു താഴെ കൊടുക്കാരുന്നു.. (bit space at bottom)

...സുജിത്... said...

kooooooiiiiiiiiiiii

.......kollaallo...........

.kurachu koodi sky cover cheyyaayirunnu.....

Unknown said...

കിടിലോല്‍ക്കിടിലം...

വിരോധാഭാസന്‍ said...

ഇങ്ങനേം ഫോട്ടോ എടുക്കാന്‍ പറ്റ്വോ..നാന്‍ വിശ്വസിക്കുല്ല..

മാഷാ അള്ളാ...ക്യാമറയ്ക്കും...കണ്ണിനും, ക്ലിക്കിയ കൈകള്‍ക്കും അഭിവാദ്യങ്ങള്‍..!

Naushu said...

നന്നായിട്ടുണ്ട്...

Pramod Lal said...

വെറുതെ കൊള്ളാമെന്നു പറഞ്ഞിട്ടെന്താ
സൂപ്പര്‍ പഞ്ഞി മേഖവും നീലാകാശവും ഇല കൊഴിഞ്ഞ മരവും

aami aami said...

nowshu ente moluus kananda ...
may be she is ur youngest "araadhika"

ഒരു നുറുങ്ങ് said...

അകലെയകലേ..നീലാകാശം! അരികിലരികില്‍ ഇലകൊഴിഞ്ഞ മരവും. സുന്ദരം തന്നെ..!

Anonymous said...

എന്താ പറയാ...ഹൂ
എന്താ രസം .. സൂപ്പര്‍ കാഴ്ച എന്‍ പീ ടീ കലക്കി...

പ്രബിൻ said...

™ഹും....
കലക്കീട്ടാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

Nash ® said...

സൂപ്പര്‍ നൌഷൂ ഭായ്.....

Noushad said...

Nice one!
kurachoode wide ayi croppamayirunnu

വര്‍ഷിണി* വിനോദിനി said...

വാനില്‍ നീലിമ പാരില്‍ ഹരിതിമ

കാറ്റിന്‍ചുണ്ടില്‍ സരിഗമ മനസുനിറയെ മധുരിമ

അഴകിനെ മുത്തും കണ്ണുകളേ

ഇതുവരെ കാണാ സ്വര്‍ഗ്ഗമിതാ

മതിവരെ നുകരൂ പ്രകൃതിയൊരുക്കും

നിരുപമസൌന്ദര്യം..

Risha said...

what a cought....!! superb...!!

നക്ഷു said...

ഒറ്റമരം..............


കലക്കി എന്‍ പീ റ്റി
നീലാകാശത്തിനു എന്തൊരു നീല ..സൂപ്പര്‍

Unknown said...

ഇഷ്ട്ടമായി ഈ ഒറ്റ മരത്തിന്റെ നൊമ്പരക്കാഴ്ച!എന്പീട്ടിയുടെ ചിത്രങ്ങളെല്ലാം മിഴിവുള്ളവ തന്നെ.
എല്ലാം പ്രകൃതിയോടു ചേര്‍ന്ന് നില്ക്കുന്നവ...
പ്രകൃതിയുടെ ഭാവങ്ങള്‍ പകര്‍ത്തുന്ന ഒരാള്‍ എന്ന് വിശേഷിപ്പിക്കാം.. പക്ഷെ അതില്‍ തന്നെ ഒരു പരിമിതപ്പെടുത്തലും ഉണ്ട്.
കുറച്ചു വ്യത്യസ്തമായ കാഴ്ചകളും വഴിമാറി നടക്കുന്നവന്റെ ചില ഒറ്റയാന്‍ നോട്ടങ്ങളും കൂടി ഉള് ചേരുമ്പോഴാണ് ഒരു കലാകാരന്‍ പരിമിതികളെ മറികടക്കുന്നത്....!
ഇരുള്‍ പോലും സൂചകങ്ങളാകുന്ന ചില മിന്നലടരുകള്‍ ഒളിപ്പിക്കുന്ന കാന്‍വാസ്സുകളിലേക്ക് ഇനി നിങ്ങളുടെ യാത്രകള്‍ തുടങ്ങട്ടെ!

Anonymous said...

cool looking tree!!

Unknown said...

good shot, and appreciation to the Photographer Naushad

ഭായി said...

നല്ല ഭംഗി!!

ഷാഫി കോട്ടൂര്‍ said...

നന്നായിട്ടുണ്ട്..എല്ലാ ആശംസകളും..

ഹരിയണ്ണന്‍@Hariyannan said...

ഒരു 3D effect.
നോക്കിയിരിക്കുമ്പോള്‍ മാനം ത്രിമാനമാകുന്ന മാജിക്കാണ് ഞാന്‍ ഈ ചിത്രത്തില്‍ കണ്ട പ്രത്യേകത.

ഹരി.... said...

നന്നായിരിക്കുന്നു എന്‍ പി ടി ...അഭിനന്ദനങ്ങള്‍ .......

© Mubi said...

വാക്കുകള്‍ക്ക് അതീതം...

Unknown said...

nice!

Suburban Girl said...

Beautiful.