Saturday, January 15, 2011

ആഘോഷിക്കൂ ഓരോ നിമിഷവും...

36 comments:

NPT said...

ഇന്നലത്തെ ഡെസേര്‍ട്ട് സഫാരിയില്‍ നിന്നും

നൈജു said...

ഹേയ്...

കിക്കിടിലം....
ആ മണല്‍ പറക്കുനത് സൂപ്പര്‍..

ഇത് വെച്ച് ഒരു കൂട്ടം ബാന്നര്‍ ഉണ്ടാക്കിക്കൂടെ ?

rems_ursalways said...

കിടിലന്‍ .... ഹും ... ഞാന്‍ മുണ്ടൂല്ല

കുഞ്ഞന്‍സ്‌ said...

ആഘോഷിക്കൂ ഓരോ നിമിഷവും.
എന്നിട്ട് അതിന്റെ പിറകെ കാമറേം കൊണ്ട് നടന്നു ഫോട്ടം പിടക്കാനല്ലേ :)

അടിപൊളി ഫോട്ടം ഇക്കാ :)

ﺎലക്~ said...

മനോഹരം


ഏതു പടം കണ്ടാലും അതുകൊണ്ട് ഉടനേ ബാനര്‍ ഉണ്ടാക്കിക്കോണം..ഹും

Sannuuu...! said...

Now......u r too much, gr8 yaar...!

aRaBi-tHoNi said...

എന്‍ പീ ടീ എന്നാ പടം.... കിടിലോല്കിടിലന്‍..

milton said...

നന്നായിരിക്കുന്നു...ആഘോഷനിമിഷങ്ങളില്‍ നിന്നുമുള്ള,ഈ നിശ്ചലനിമിഷം!!

Pramod Lal said...

സൂപ്പര്‍
ഇതെങ്ങെനെ എടുത്തു ??

alif kumbidi said...

നന്നായി...
എന്നാല്‍ കാമെറ കുറച്ചു കൂടി അടിയില്‍ വെച്ചായിരുന്നു എടുത്തിരുന്നെങ്കില്‍ ഉണ്ടാകുന്ന മറ്റൊരു ചിത്രമാകുമായിരിക്കും നിങ്ങളുടെ ടച്ച് തോന്നിക്കുക...

ഹരിക്കുട്ടന്‍ said...

അന്യായം അണ്ണാ അന്യായം.........
കിടു ഫോട്ടോ....

Remosa said...

Very Nice ....

Cholakkel said...

വവ്..സൂപര്‍ ....... ഡിസര്‍ട്ട് സഫാരിയുടെ പോട്ടം ഇറങ്ങിതുടങ്ങി അല്ലെ...........

പുള്ളിപ്പുലി said...

തകർപ്പൻ ചിത്രം

mk kunnath said...

വളരെ നന്നായിട്ടുണ്ട് നൌഷൂ........!!
അഭിനന്ദനങ്ങള്‍ .............!!!!

Mubi said...

Excellent Shot, Noushad! congrates..

റിസ് said...

Great ...Yes one of your best.

...സുജിത്... said...

കൂയ്..........കൊള്ളാം...അടിപൊളി...........കൂട്ടം ബാനറാക്കാന്‍ കൊള്ളാം......

Rajasree said...

just awesome...

sm sadique said...

സിത്സിലാഹെ…….. സിത്സിലാ……
കൊള്ളാം

Happy Days said...

Neat photo. Is that one person? If it is, you did a great job of photo shopping!! ...debbie

വര്‍ഷിണി said...

എന്തിനു വേറൊരു സൂര്യോദയം..

ശ്രീലാല്‍ said...

koool... !s

Renjith said...

കിടു

Rebecca said...

LOVE this.

പകല്‍കിനാവന്‍ | daYdreaMer said...

അടിപൊളി. !

Naushu said...

മനോഹരം....

Manickethaar said...

good pic

naradhan said...

വളരെ നല്ല ക്രിയേറ്റീവ് ആന്‍ഡ്‌ പ്രൊഫഷണല്‍ ക്ളിക്സ്...പല വിധം ഡിസൈനിങ്ങിനും സാധിക്കുന്നവ. കോപ്പി ചെയ്യാമല്ലോ അല്ലെ...

തേന്മൊഴി said...

njaanonnum parayanilleyyyyyyyyyyy.....

ഭായി said...

വിജയിച്ചതിന് അഭിനന്ദനങൾ NPT

ഭായി said...

വിജയിച്ചതിന് അഭിനന്ദനങൾ NPT

NPT said...

നന്ദി ഭായ്..!!

Doreen said...

fantastic!

വെട്ടൂസ് said...

കിടിലന്‍ ഇക്ക കിടിലന്‍
എങ്ങനെ ഒപ്പിച്ചു

Sherin said...

Super snap.... :)