ഇറ്റ്സ് റിയലി ഗോസ്റ്റ് ഹൌസ്... സന്ധ്യക്കുള്ള ഫോട്ടോസ് ആയിരുന്നെങ്കില്‍ കുറച്ച്കൂടെ ഭീകരത അനുഭവപ്പെട്ടേനെ.. ഈ ഫോട്ടോസ് പണ്ട് റാസ് അല്‍ ഖൈമയില്‍ ഉണ്ടായിരുന്ന കാലത്തെ ചില ഓര്‍മ്മകള്‍ മനസില്‍ കൊണ്ടുവന്നു. നന്നായിരിക്കുന്നു എന്‍ പി റ്റി !!
outstanding work...!! :) മൂന്നാമ്മത്തെ ഫോട്ടോയിലെ ടയര്‍ പ്രിന്റ്സ് ഒഴിച്ചാല്‍ ജനവാസത്തിന്റെ യാതൊരു ലക്ഷണങ്ങളും ഇല്ലാത്ത ഒരിടം....!! ഇവിടുത്തെ ആള്ക്കാര് പ്രേതങ്ങളെ പേടിച് ഓടി രക്ഷപെട്ടതാവും അല്ലെ...!! thanks for bringing this to us...!! may be we never get a chance to see all this if someone like you didnt click such wonderful scenes....!! :) congratss....!!
കലക്കി.... ഏതോ ചിത്രകാരന് ഭാവനയില്‍ വരച്ച പെയിന്റിങ്ങ് പോലെ സുന്ദരം ഈ പ്രേത ഭവനം..!! ആ ആകാശവും.... പിന്നേം ന്നെ കൊണ്ടോവാതെ ഇങ്ങള് കറങ്ങുന്നു.. ഹും... അതോണ്ട് എനിക്കിഷ്ടായില്ലാ ഈ ഫോട്ടോസ്.... അതോണ്ട് നിക്കിഷ്ടായീല്ലാ...
17 comments:
ഇത് കലക്കി!!
അടിപൊളീഈഇ
Ghost house okke kollaam.... Jagadeesh, Ashokan, Siddique,mukesh ivarokke evide ?? :)
Nice !!!
ഇറ്റ്സ് റിയലി ഗോസ്റ്റ് ഹൌസ്...
സന്ധ്യക്കുള്ള ഫോട്ടോസ് ആയിരുന്നെങ്കില്‍ കുറച്ച്കൂടെ ഭീകരത അനുഭവപ്പെട്ടേനെ..
ഈ ഫോട്ടോസ് പണ്ട് റാസ് അല്‍ ഖൈമയില്‍ ഉണ്ടായിരുന്ന കാലത്തെ ചില ഓര്‍മ്മകള്‍ മനസില്‍ കൊണ്ടുവന്നു.
നന്നായിരിക്കുന്നു എന്‍ പി റ്റി !!
കൊള്ളാം...പേരിനൊത്ത ചിത്രങ്ങൾ.
outstanding work...!! :)
മൂന്നാമ്മത്തെ ഫോട്ടോയിലെ ടയര്‍ പ്രിന്റ്സ് ഒഴിച്ചാല്‍ ജനവാസത്തിന്റെ യാതൊരു ലക്ഷണങ്ങളും ഇല്ലാത്ത ഒരിടം....!! ഇവിടുത്തെ ആള്ക്കാര് പ്രേതങ്ങളെ പേടിച് ഓടി രക്ഷപെട്ടതാവും അല്ലെ...!!
thanks for bringing this to us...!! may be we never get a chance to see all this if someone like you didnt click such wonderful scenes....!! :) congratss....!!
കലക്കി....
ഏതോ ചിത്രകാരന് ഭാവനയില്‍ വരച്ച പെയിന്റിങ്ങ് പോലെ സുന്ദരം ഈ പ്രേത ഭവനം..!! ആ ആകാശവും....
പിന്നേം ന്നെ കൊണ്ടോവാതെ ഇങ്ങള് കറങ്ങുന്നു..
ഹും... അതോണ്ട് എനിക്കിഷ്ടായില്ലാ ഈ ഫോട്ടോസ്.... അതോണ്ട് നിക്കിഷ്ടായീല്ലാ...
വളരെ നന്നായിരിക്കുന്നു നൌഷാദ്...........
പറയേണ്ട ആവിശ്യം ഇല്ല കൊള്ളാം നന്നായിട്ടുണ്ട്
ആ കുനിഞ്ഞു നിക്കുന്നത് മ്മടെ സാപ്പിക്ക ല്ലേ????
great shots...
നല്ല ചിത്രങ്ങള്‍ ...
ഇഷ്ടായി....
ഒന്നും മൂന്നും സൂപ്പര്‍ .....
വാക്കുകളില്ലാ സ്നേഹിതാ..വിചിത്രം, മനോഹരം, കൌതുകം......നന്ദി, അഭിനന്ദനങ്ങള്‍..
gr8 job...
അച്ചോടാ...നിച്ച് പേടിയായി.. :(
Post a Comment