Tuesday, February 1, 2011

സായാഹ്നം - കോഴിക്കോട് ബീച്

14 comments:

മനു കുന്നത്ത് said...

ആര്‍ത്തലച്ചുവരുന്ന തിരമാലകള്‍ക്കുമപ്പുറം..
ശാന്തമായ സമുദ്രത്തിന്‍റെ അഗാധതയിലേക്ക് സുഖകരമായ ഉറക്കത്തിനായ് യാത്ര പോകുന്ന സൂര്യന്‍..
ഹൃദയം തുറന്നു സായാഹ്നം പങ്കുവെക്കാനെത്തുന്ന സൌഹൃദങ്ങളുടെ പുലരിയായിരിക്കാം ഇത്.. ....!!
കരയുന്ന മിഴികള്‍ക്കും.. പുഞ്ചിരിക്കുന്ന അധരങ്ങള്‍ക്കും ഒരുപോലെ ഉണര്‍വ്വേകുന്ന സുന്ദര സായാഹ്നം.....!!

നന്നായി എന്നു പറയുന്നില്ല. അല്ലെങ്കില്‍ ആ വാക്കിനിവിടെ പ്രസക്തിയില്ല.......!

Risha said...

the waves r still not enough strong to make complete distration for that old bridge..!!
alot sunsets vitnessed by the old construction...!! very kool..!! happy to see such a beautiful veiw..!!
best wishes...!!

Naushu said...

നല്ല ചിത്രം

RemS said...

Beautiful Nostalgic feel

മുജീബ്‌ ഹംസ said...

ഹമ്പട ഗള്ളാ ഗോള്ളമല്ലോ

മുകളില്‍ ഓരോരുത്തരുടെ കമന്റു കണ്ടില്ലേ അത് തന്നെ എനിക്കും പറയാന്‍ ഉള്ളത്

DawnTreader said...

Wonderful silhouette photo. It "comes alive" with that group of people.

subhash said...

ജീവന്‍ തുടിക്കുന്ന ചിത്രം...........................simply superb

Anees said...

കുങ്കുമ സന്ധ്യകളിലെ സല്ലാപം .....ഹൃദയ സ്പര്‍ശിയായ പശ്ചാത്തലം, മനോഹരമായിരിക്കുന്നു.

വര്‍ഷിണി* വിനോദിനി said...

കടലിരമ്പുന്നൂ തിര തുളുമ്പുന്നൂ,
കാണുന്നൂ ആ ചുണ്ടില്‍ പരിഹാസം..
എങ്കിലും ഞാന്‍ നിന്‍റെ ഭവനത്തിലേയ്ക്ക്,
കുളിച്ചു പുത്തന്‍ പുലരിയിലുണരാന്‍..
ഇത്തിരി ദൂരം മാറി നിന്നു പുതു തലമുറ,
എത്ര നിര്‍വികാരമീ ദ്രിശ്യം എന്നതിശയം..!

milton said...

കടല്‍ ശാന്തമായി,നിസ്സംഗതയായി യാത്രാമൊഴി ചൊല്ലുന്നുവോ പകലോനോട്...? കടല്‍ക്കരയിലെ കൂട്ടുകാരും യാത്രാമൊഴി ചൊല്ലി വീടണയാനുള്ള വ്യഗ്രതയിലോ..? അലീനയുടെ കഥകളില്‍കൂടെ സുപരിചിതമായ കോഴിക്കോട്ടെ പുരാതന കടൽപ്പാലമാണോ പാശ്ചാതലത്തില്‍ ..? ചിത്രം നന്നായിരിക്കുന്നു എന്‍ പി ട്ടി !!

sm sadique said...

സായാഹ്ന സൈന്ദര്യം
സായാഹ്ന സുന്ദരം
ആശ്വാസമേകുന്നു………..

ഹരി.... said...

ഇഷ്ടമായി ....ഒരുപാട്...

What Karen Sees said...

Beautiful image. I'd love to join that group right now!

My Unfinished Life said...

a good shot!!!