Thursday, August 19, 2010

Solitude.........

23 comments:

NPT said...

ഉയരങ്ങളില്‍ ഏകാന്തനായ്‌ ...........

Praveen Raveendran said...

tangalum itu pole uyarate..

പ്രബിൻ said...

സൂപ്പറ്............അണ്ണനാശംസകള്‍

രാജന്‍ വെങ്ങര said...

ഇഷ്ടായി...പെരുത്തു...

Risha said...

oh man... i just cant believe this...!! such an excellent catch...!! woww...!!
ഇതെങ്ങനെ?? ഇവനെ കാത്തിരുന്നു കിട്ടിയാതാണോ അല്ല പെട്ടെന്ന് കണ്മുന്നില്‍ വന്നു ചാടിയതോ??
വളരെ നന്നായിരിക്കുന്നു...!!

Risha said...

പിന്നെ ഒരു ചെറിയ സജ്ജഷന്‍...!!
ഇതിനെ ഉയരങ്ങളില്‍ ഏകാന്തനായി' എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ല. പരുന്തിന്റെ ഉയര്‍ച്ച അധികാരതിനെയും ശക്തിയും സൂചിപ്പിക്കുന്നു, അവന്‍ അവിടെ ഏകനല്ല, അവന്‍ എല്ലാവരെക്കാളും ഉയരത്തില്‍ പറക്കുനവനാണ്....!!
ഈ ഏകത്വം ഏകാന്തത അല്ല...
ഉയരങ്ങളില്‍ എന്ന് മാത്രം പറഞ്ഞാല്‍ തന്നെ മനോഹരമായ വര്‍ണ്ണന....!!

Anonymous said...

Great Photo!! ...debbie

Nisha said...

വോ....സൂപ്പര്‍..... ഇത് കൃഷ്ണപരുന്തു അല്ലെ

milton said...

ഉയരങളില്‍, വട്ടമിട്ട് പറക്കുന്ന കൃഷ്ണപരുന്ത്...നന്നായിരിക്കുന്നു എന്‍ പി റ്റി...

Sarin said...

its simply superb except the caption

NPT said...

Hi all,
Thanks for your comments...

@ കുഞ്ഞുണ്ണി : എത്ര അധികാരം ഉണ്ടെങ്കിലും ഏകാന്തത എന്ന് പറയുന്നത് സഹിക്കാവുന്നതാണോ ?

Prasanth Iranikulam said...

നന്നായിരിക്കുന്നു നൌഷാദ്.നല്ല ചിത്രം.

Unknown said...

Ikka Ith Enikk Sharikkum Ishttayi TTo >>>>>>>>>>>>>>

aurbie said...

Very nice photo. You captured the moment well.

മൻസൂർ അബ്ദു ചെറുവാടി said...

നോഹരം ഈ കാഴ്ച

Samson said...

WOW! an award winner

Unknown said...

ഇഷ്ടായി...

Unknown said...

നൌഷാദ്... തകര്‍പ്പന്‍ പടം...

sPidEy™ said...

സൂപ്പര്‍...സൂപ്പര്‍

rajan vengara said...

റാകി പറക്കുന്ന ചെമ്പരുംന്തേ... നീയുണ്ടോ മാമാൻക വേലകണ്ടൂ..വേലയും കണ്ടു വിളക്കും കണ്ടു താഴെ നിന്നൊരാൾ ക്ലിക്കുന്നതും കണ്ടു....

Indrani said...

WHOA! Fantastic shot!

Noushad Backer said...

അത്യപൂര്‍വ്വം.....ക്ലിക്ക് കലക്കി

Pramod Lal said...

ഇതെങ്ങനെയാണ് എടുത്തത്‌ ..??