നൌഷാദ്, നല്ല ചിത്രമാണ്. പക്ഷെ കടല്‍ ഉള്‍പ്പെടുന്ന ചിത്രങ്ങളില്‍ ചക്രവാളം ഒട്ടും ചരിഞ്ഞു പോകാതെ ഫ്രെയിമിന്റെ താഴത്തെ അരികിനു സമാന്തരമായി ചിത്രം എടുക്കുന്നതാണ് ഭംഗി. ഇനി ശ്രദ്ധിക്കുമല്ലോ.
Ma yaaraa,,,,!! U ve done an Oustanding Job now..! dont know how to explain about this, i really love this picture... love is there, the beauty of sunset, the great moment shore and waves sharing secrets.....!! really Outstanding...!! hearty claps...!! with lots of love...
28 comments:
wao... nannayitund...
good lighting also.
കോവളം ബീച്ച്...ശരിക്കും മനോഹരം!!അഭിനന്ദനങള്‍ NPT..!!
കലക്കന്‍............ ആരാ അതൊക്കെ ??
നല്ല പടം ഇഷ്ട്ടായി
ഒരു ഫോട്ടോയേ കിട്ടിയുള്ളൂ ല്ലേ?...ഇതു മതി..ഒരെണ്ണം മതി..ക്ലാസ്.....
രായേഷ്..
നല്ല ചിത്രം
npt chetto aa randuper aara..eh eh..
മനോഹരം
റൊമാന്റിക്!
koottam meet കൊണ്ട് അങ്ങനെയും ഒരു ചിത്രം...മനോഹരംസ്..!!
കൊള്ളാം...നുമ്മടെ സ്ഥലം കലക്കീട്ടുണ്ട്
നല്ല പടം!
Sure do have BIG WAVES at that beach!! pretty photo! ...debbie
Beautiful silhouette in with beautiful color.
നൌഷാദ്, നല്ല ചിത്രമാണ്. പക്ഷെ കടല്‍ ഉള്‍പ്പെടുന്ന ചിത്രങ്ങളില്‍ ചക്രവാളം ഒട്ടും ചരിഞ്ഞു പോകാതെ ഫ്രെയിമിന്റെ താഴത്തെ അരികിനു സമാന്തരമായി ചിത്രം എടുക്കുന്നതാണ് ഭംഗി. ഇനി ശ്രദ്ധിക്കുമല്ലോ.
@ അപ്പു മാഷ് : ഇനി തീര്‍ച്ചയായും ശ്രദ്ധിക്കാം
ഇത് കോവളാം ഒന്നും അല്ല ...ഞാന്‍ തമ്മയിക്കൂല്ലാ......എന്നാലും പറയാതെ വയ്യ മാഷെ കിടിലന്‍....
നല്ല ചിത്രം ...
കൊള്ളാം...
ആശംസകള്‍......
Lovely photo!!
mmmmmm nannayi!
nalla chithram
Ah! You've caught that sunset beautifully
നല്ല ചിത്രം, romantic
എങ്കിലും പുറകിലെ ആ പാറക്കെട്ട് ചിത്രത്തിന്റെ ഭംഗി കുറക്കുന്ന പോലെ എനിക്കു തോന്നി..
കലക്കി….
റൊമാന്റിക്ക് ടച്ച്……..
കോവളത്തിന് എന്ത് ടച്ചാ…….?
Beautiful beach picture. Love the reflections of the sun in the shallow water.
Ma yaaraa,,,,!!
U ve done an Oustanding Job now..!
dont know how to explain about this, i really love this picture...
love is there, the beauty of sunset, the great moment shore and waves sharing secrets.....!!
really Outstanding...!!
hearty claps...!! with lots of love...
Post a Comment