Tuesday, June 22, 2010

Colors........

9 comments:

മഴ said...

വൌ...വാട്ടാ ബൂട്ടിഫുള്‍ ഐസ്.........ഹഹഹഹഹഹ
ഫീമാ.......ഇതിനെ ഏത് ബ്യൂട്ടി പാര്‍ലറിലാ കൊണ്ട് പോയി കണ്ണെഴുതിച്ചേ...നല്ല ഭംഗി അതിന്റെ കണ്ണ്.......അല്ലോ സൂക്ഷിച്ചു നോക്കുമ്പൊ എന്തോ ഒരു ഭാവം......സൂപ്പര്‍........ന്നാലും ഓന്തച്ചന്‍...ഹും ഹും

Nisha said...

kollamm....nanayitunduuuuuuuuu.... :)

വിരോധാഭാസന്‍ said...

കളേര്‍സ് എന്ന് പേര് അന്വര്‍ത്ഥമായി..!! എക്സലന്‍റ്..!!

Naushu said...

കൊള്ളാം.. നല്ല പടം..

Unknown said...

തകർക്കുകയാണല്ലോ ഗ്രേറ്റ് വർക്ക്!!!

Unknown said...

അടിപൊളി പടം...

ഷെബി ഒരു മഴതുള്ളി... said...

നൌഷൂ......കലക്കി...നല്ല ഡീറ്റെയില്‍ ഉള്ള ചിത്രം...

അതൊക്കെ പോട്ടെ..എവിടെ എന്‍റെ മഴ ചിത്രങ്ങള്‍..ഫൌള്‍ കാണിച്ചാലുണ്ടല്ലോ.എന്‍റെ തനി കൊണം അറിയുംട്ടാ......

jayanEvoor said...

യമണ്ടൻ പടം!

ആ കണ്ണിന്റെ ഭംഗി അപാരം!

പെങ്കൊച്ചുങ്ങൾ നാണിക്കട്ടെ!

Sarin said...

mashe nattil poyal oru macro sadhya thanne kittum

നന്നായിട്ടുണ്ട്..