Monday, May 31, 2010

Waiting....

17 comments:

NPT said...

പുതുതലമുറക്കു വേണ്ടിയുള്ള കാത്തിരിപ്പ്...

അലി said...

ആശുപത്രി, സ്കാനിംഗ്, ലേബർ റൂം...
യാതൊരു ടെൻഷനും വേണ്ട!

Noushad said...

lovely :)

നീര്‍ത്തുള്ളികള്‍ said...

Kathirippu Thudaratte Ellavidha Mangalashamsakalum Nernnu Kondu....

മഴ said...

നൌഷുക്കാആആആആആആആഅ....അപ്പോ എന്റെ കാത്തിരിപ്പോ???/ഹിഹിഹിഹിഹിഹി
കലക്കി

Mersad said...

Such a wonderful capture!

കലിക said...

ഡ്രോ പീടി...

ഇതെന്താ ഒരെണ്ണം...
നിനക്ക് ഞാന്‍560ദിഹസ്.ന്റെ ക്യാമറയില്‍ കൂടുതല്‍ പോട്ടം പിടിച്ചാല്‍ ക്യാമറ നിന്നെ തല്ലുമോ...ങേ..????..

ആ പ്രാവിന്റെ കണ്ണെന്തിയേ...?
പിടി മുത്തേ ക്യാമിന്റെ സെറ്റിങ്സ് ശരിയല്ലേ എന്നോരു തമിശയം..

വിരോധാഭാസന്‍ said...

കാത്തിരിപ്പ് നന്നായി, ചിലവൊന്നുമില്ലല്ലോ..ചുമ്മാ ഇരുന്നാ മതി..

പോരട്ടെ പുതിയ ഷോട്ട്സ്..!!

Sarin said...

nannayitundu...

Unknown said...

good one

Unknown said...

കൂട്ടില്‍ കേറി പടമെടുത്തോ..? കലക്കിട്ടുണ്ട് കേട്ടോ..

NPT said...

Thanks for ur comments....

NPT said...

@ജിമ്മി എനിക്ക് സ്ഥിരമായി പോസു ചെയ്യുന്നതു കൊണ്ട് എന്നെ അവള്‍ക്ക് പേടിയില്ലാതായി....അടുത്ത് പോയി ഏടുത്താലും പറന്നു പോകില്ല...

Naushu said...

കൊള്ളാം... നല്ല ചിത്രം.

Indrani said...

Beautifully captured, she seems to be camera friendly. :)

chasity said...

that is beautiful.

Risha said...

Its Good...!! waiting for the happiness...!!