ദുബായില്‍ താമസിക്കുന്നവരില്‍,അബ്രയിലൂടെ യാത്ര ചെയ്യാത്തവര്‍ ആരുംതന്നെ ഉണ്ടാകുകയില്ല.അപ്പോഴെല്ലാം തന്നെ ചില വിരുതന്മാര്,കാലുകൊണ്ടും അബ്ര നിയന്ത്രിക്കുന്നതും കണ്ണില്‍ പെട്ടിരിക്കാം.അത്തരത്തിലുള്ള ചില നിമിഷങളെ നിശ്ശ്ചലമാക്കി നമ്മുടെ മുന്പില് എത്തിക്കുമ്പോള്‍,അത് കൌതുകകരമായ കാഴ്ച ആയി തന്നെ അനുഭവപ്പെടുന്നു!!!
ചില ചിത്രങ്ങള്‍ ചിലപ്പോള്‍ നമ്മോട് സംസാരിക്കും... ഒരു കെട്ടിയിട്ട നുകവും ജോലിക്കിടയില്‍ വിശ്രമവേളയും ഒരുപാടെന്തോക്കെയോ പങ്കുവെക്കുന്നു... നന്നായിരിക്കുന്നു എന്ന് പറഞ്ഞവസാനിപ്പിക്കുന്നില്ല... ഇനിയും വരിക....
16 comments:
രണ്ടാമത്തെ ചിത്രം വളരെ ഇഷ്ടപ്പെട്ടു.
കൊള്ളാം...
gud ,,,,
ദുബായില്‍ താമസിക്കുന്നവരില്‍,അബ്രയിലൂടെ യാത്ര ചെയ്യാത്തവര്‍ ആരുംതന്നെ ഉണ്ടാകുകയില്ല.അപ്പോഴെല്ലാം തന്നെ ചില വിരുതന്മാര്,കാലുകൊണ്ടും അബ്ര നിയന്ത്രിക്കുന്നതും കണ്ണില്‍ പെട്ടിരിക്കാം.അത്തരത്തിലുള്ള ചില നിമിഷങളെ നിശ്ശ്ചലമാക്കി നമ്മുടെ മുന്പില് എത്തിക്കുമ്പോള്‍,അത് കൌതുകകരമായ കാഴ്ച ആയി തന്നെ അനുഭവപ്പെടുന്നു!!!
രണ്ടാം പടം നന്നായി
ഇങ്ങള് ബെള്ളത്തിന്റേം ബള്ലത്തിന്റെം ഒക്കെ പടം കാട്ടി കൊതിപ്പിച്ചോളീ ട്ടാ....ഹും....
ഇങ്ങള് ബെള്ളത്തിന്റേം ബള്ലത്തിന്റെം ഒക്കെ പടം കാട്ടി കൊതിപ്പിച്ചോളീ ട്ടാ....ഹും....
ishtaayi........2nd foto kooduthal ishtaayii
ചില ചിത്രങ്ങള്‍ ചിലപ്പോള്‍ നമ്മോട് സംസാരിക്കും... ഒരു കെട്ടിയിട്ട നുകവും ജോലിക്കിടയില്‍ വിശ്രമവേളയും ഒരുപാടെന്തോക്കെയോ പങ്കുവെക്കുന്നു...
നന്നായിരിക്കുന്നു എന്ന് പറഞ്ഞവസാനിപ്പിക്കുന്നില്ല... ഇനിയും വരിക....
അബ്രയുടെ ഫോട്ടോസ് നന്നായി..!
ഇനി തിരക്ക് തീമാക്കി കുറെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യൂ..യുണീക് ആയിരിക്കണം..!!
അപ്പോള്‍ നിങ്ങളെല്ലാരും കൂടി ക്രീക്കില്‍ വന്നു അല്ലേ... എന്നിട്ടെന്തേ വിളിക്കാത്തത്?
എന്തായാലും പടങ്ങള്‍ കിടു. പ്രത്യേകിച്ച് രണ്ടാമത്തേത്...
Love the second pic. Great shot! Lovely reflection.
Is that your Foot??!?...lol...enjoyed the other photos! Colors are great. ...not sure about the foot...debbie
LOVE the reflection. And the old wood of the boat is interesting. Nice.
Hi Friends, Thanks for ur comments
@Debbie: it is the foot of boat driver
2nd pic is beautiful :)
Post a Comment