Thursday, November 3, 2011

Thomman kuthu Waterfall

13 comments:

അലി said...

അതിമനോഹരം...

മനോജ് കെ.ഭാസ്കര്‍ said...

മനോഹരം. ഇത് എത്രാമത്തെ കുത്ത്...(ഏഴുനില കുത്തെന്ന് കേട്ടിട്ടുണ്ട്)

Dev said...

fantastic :-o

Sherin said...

Kidilan...

ithu Vagamon povunna route il ullathalle.. njan poyittundu.. but annu dry aarunnu... ithu mazhakkalathu eduthathaano ??

Ashkar Valiyaveetil said...

Chupper Noushukkaaaaaaaa

♪നിലാമഴ♪ said...

അതിമനോഹരം ഈ കാഴ്ച..
ഇത് കാണുമ്പോ ഓര്‍മ വരുന്നത് ഈ പാട്ടാണ്..


വെള്ളിച്ചില്ലും വിതറി..
തുള്ളിത്തുള്ളി ഒഴുകും..
പൊരിനുര ചിതറും കാട്ടരുവി..
പറയാമോ നീ..
എങ്ങാണു സംഗമം..
എങ്ങാണു സംഗമം...

...സുജിത്... said...

നന്നായിരിക്കുന്നു.....ഇഷ്ടപ്പെട്ടു....

yemceepee said...

വളരെ മനോഹരമായിരിക്കുന്നു. ഇതേത്തു സ്ഥലത്താണ് വരുന്നത്?

alif kumbidi said...

മനോഹരം..

NPT said...

പ്രിയ സുഹൃത്തുക്കല്‍കെല്ലാം നന്ദി
@ മനോജ്‌ : അറിയില്ല ഞാന്‍ ഈ ഒരെണ്ണമേ കണ്ടുള്ളൂ
@ഷിറിന്‍ : ഇത് കഴിഞ്ഞ ഡിസംബറില്‍ എടുത്തതാ
@ yemceepee : ഇത് തൊടുപുഴ അടുത്താണ് എന്നാണു ഓര്‍മ്മ

Sajan said...

can I use this photo for a non profitable organisation calendar with your credits?
please respond ASAP to
speaktosajanatgmaildotcom

Thanks

Sajan

prathap joseph said...

WOW!!

സീത* said...

മനോഹരം...