Tuesday, June 14, 2011

നിറങ്ങളുടെ ആകാശത്ത് !

14 comments:

NPT said...

എത്ര വേഗം, അനായാസം ചില ഓര്‍മകളില്‍ നിന്ന് നാം അകന്നു പോകും പോലെ അടുത്ത നിമിഷത്തില്‍ പച്ചയിലേക്ക് നീ കുതറി വീഴും ... മാഞ്ഞുപോകും നിറെ ഈ ഉള്‍ചുവപ്പുകള്‍ ...!
kada: Daydreamer

dileep said...

വൌ...വല്ലോം പഠിക്കാനാന്നേല്‍ ഓന്തിനെ കണ്ടു പഠിക്കണം...ഹ്ഹഹ..കൊള്ളാം ഇക്ക.

സീത* said...

വേഷങ്ങൾ ...വേഷങ്ങൾ...വേഷം മാറാൻ നിമിഷങ്ങൾ...

jinshad said...

ഈ ഓന്തിന്റെ ഒക്കെ ഒരു കാര്യം എത്ര പെട്ടന്നാ സാഹജര്യത്തിനു അനുസരിച്ച് നിറം മാറുന്നത്
ദൈവത്തിന്റെ ഓരോ സൃഷ്ടികള്‍
കൊള്ളാം

Anonymous said...

Love the little lizzard!! ...debbie

Sandeepkalapurakkal said...

ഒരുപാട് നാളായി ഇവനെ കണ്ടിട്ട്

അത്തിക്കുര്‍ശി said...

Good!

Renjith Kumar CR said...

നന്നായിട്ടുണ്ട്

സാജിദ് ഈരാറ്റുപേട്ട said...

നല്ല ചിത്രം

Naushu said...

നല്ല ചിത്രം !!!

വര്‍ഷിണി* വിനോദിനി said...

അവനറിഞ്ഞുവോ നിറങ്ങളുടെ ലോകത്ത് അവന്‍ എത്തിപ്പെട്ടത്..നന്നായിരിയ്ക്കുന്നൂ ട്ടൊ.

NPT said...

എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദീസ്‌

എം പി.ഹാഷിം said...

kollaam

Rejeesh Sanathanan said...

ഓന്തും കൊള്ളാം പടവും കൊള്ളാം......