Thursday, April 21, 2011

കഴുകക്കണ്ണുകളുമായ്........

10 comments:

dileep said...

യോ യോ....അടിപൊളി...എന്നാ എടുപ്പാ എന്നെപ്പോലെ :)

milton said...

ഭയങ്കരമായ കഴുകകണ്ണുകള്‍ പകര്‍ത്തിയിരിക്കുന്നത് നന്നായിരിക്കുന്നു!zooവില്‍ നിന്നുമുള്ള ദൃശ്യമാണല്ലേ..?

NPT said...

അതെ മില്‍ട്ടന്‍ അലൈന്‍ സൂവില്‍ നിന്നും എടുത്തതാ...!!

മുജീബ്‌ ഹംസ said...

ഹമ്പട ഗള്ളാ
കൊള്ളാമല്ലോ കിളി :)

Naushu said...

നന്നായിട്ടുണ്ട് ...

അനില്‍കുമാര്‍ . സി. പി. said...

ഒത്തിരി ഇഷ്ടമായി കേട്ടോ.

ജയരാജ്‌മുരുക്കുംപുഴ said...

gambheeramayittudu. pinne ente blogilekku onnu varoo, avide ningalude pinthuna avashyamulla oru vishayam charcha cheyyappedunnundu.....

Renjith Kumar CR said...

കൊള്ളാല്ലോ

സീത* said...

പേടിപ്പിക്കുന്നോ പൊന്നാങ്ങളേ...ഹും...

Minu Prem said...

ഫോട്ടോമാന്റെ കണ്ണുകൾ കഴുകക്കണ്ണുകളിൽ ഉടക്കിയപ്പോൾ അത് ഞങ്ങൾക്കൊരു നല്ല ദൃശ്യവിരുന്നായല്ലോ........