Wednesday, July 14, 2010

Kovalam Beach


അപ്പുമാഷ്‌ എഡിറ്റിയത്

28 comments:

praveen raveendran said...

wao... nannayitund...
good lighting also.

milton said...

കോവളം ബീച്ച്...ശരിക്കും മനോഹരം!!അഭിനന്ദനങള്‍ NPT..!!

ഞാന്‍ said...

കലക്കന്‍............ ആരാ അതൊക്കെ ??

ഒഴാക്കന്‍. said...

നല്ല പടം ഇഷ്ട്ടായി

rajesh said...

ഒരു ഫോട്ടോയേ കിട്ടിയുള്ളൂ ല്ലേ?...ഇതു മതി..ഒരെണ്ണം മതി..ക്ലാസ്.....

രായേഷ്..

പുള്ളിപ്പുലി said...

നല്ല ചിത്രം

Nisha said...

npt chetto aa randuper aara..eh eh..

E&MC said...

മനോഹരം

jayanEvoor said...

റൊമാന്റിക്!

ﺎലക്ഷ്മി~ said...

koottam meet കൊണ്ട് അങ്ങനെയും ഒരു ചിത്രം...മനോഹരംസ്..!!

sPidEy™ said...

കൊള്ളാം...നുമ്മടെ സ്ഥലം കലക്കീട്ടുണ്ട്

അലി said...

നല്ല പടം!

Happy Days said...

Sure do have BIG WAVES at that beach!! pretty photo! ...debbie

Rebecca said...

Beautiful silhouette in with beautiful color.

അപ്പു said...

നൌഷാദ്, നല്ല ചിത്രമാണ്. പക്ഷെ കടല്‍ ഉള്‍പ്പെടുന്ന ചിത്രങ്ങളില്‍ ചക്രവാളം ഒട്ടും ചരിഞ്ഞു പോകാതെ ഫ്രെയിമിന്റെ താഴത്തെ അരികിനു സമാന്തരമായി ചിത്രം എടുക്കുന്നതാണ് ഭംഗി. ഇനി ശ്രദ്ധിക്കുമല്ലോ.

NPT said...

@ അപ്പു മാഷ്‌ : ഇനി തീര്‍ച്ചയായും ശ്രദ്ധിക്കാം

rems_ursalways said...

ഇത് കോവളാം ഒന്നും അല്ല ...ഞാന്‍ തമ്മയിക്കൂല്ലാ......എന്നാലും പറയാതെ വയ്യ മാഷെ കിടിലന്‍....

Naushu said...

നല്ല ചിത്രം ...

Jimmy said...

കൊള്ളാം...

ഉമേഷ്‌ പിലിക്കൊട് said...

ആശംസകള്‍......

The Lly Dilettante said...

Lovely photo!!

punyalan.net said...

mmmmmm nannayi!

Sarin said...

nalla chithram

Selina Kingston said...

Ah! You've caught that sunset beautifully

Prasanth Iranikulam said...

നല്ല ചിത്രം, romantic
എങ്കിലും പുറകിലെ ആ പാറക്കെട്ട് ചിത്രത്തിന്റെ ഭംഗി കുറക്കുന്ന പോലെ എനിക്കു തോന്നി..

sm sadique said...

കലക്കി….
റൊമാന്റിക്ക് ടച്ച്……..
കോവളത്തിന് എന്ത് ടച്ചാ…….?

DawnTreader said...

Beautiful beach picture. Love the reflections of the sun in the shallow water.

kunju... kunjunny.... said...

Ma yaaraa,,,,!!
U ve done an Oustanding Job now..!
dont know how to explain about this, i really love this picture...
love is there, the beauty of sunset, the great moment shore and waves sharing secrets.....!!
really Outstanding...!!
hearty claps...!! with lots of love...