Saturday, January 9, 2010

Pathrakkadavu in Palakkad in Kerala in India






15 comments:

Cholakkel said...

ithrem churungiya divasam kond ninakk ithinokke
evidunnaa samayam kittiye

shaBr said...

nice NPT....
pinne varam....

mk kunnath said...

നൌഷൂ.....!!!
ഒഴുകുന്ന ചിത്രങ്ങള്‍........!!!
ശരിക്കും ആ സ്ഥലങ്ങള്‍ കണ്മുന്നില്‍ കാണുന്നത് പോലെ........!!!
പ്രകൃതിയെ ഇഷ്ടപെടുന്ന ആര്‍ക്കും ഒരു വിരുന്നായിരിക്കും
ഈ ചിത്രങ്ങള്‍.......!!!
അഭിനന്ദനങ്ങള്‍..........!!!

Unknown said...

Its very nice place.. esp thru your camera eyes..

Anonymous said...

പിടിയേട്ടാ.........
മനോഹരമായ ചിത്രങ്ങൾ.....
കൺഗ്രാറ്റ്സ്........

Suburban Girl said...

Love where that water is splashing through the rocks. Looks like a beautiful place.

Nash said...

മലകള്‍...... പുഴകള്‍....... ഭൂമിക്കു കിട്ടിയ സ്ത്രീധനങ്ങള്‍...

മനോഹരമീ കാഴ്ചകള്‍ നൌഷൂ...

Anonymous said...

നൌഷുക്കാആആആആആആആആആആആആആആആആആആആ........ആളെ കൊതിപ്പികാനിറങ്ങീരിക്യാ ലെ?ഹും....സൂപ്പര്‍ നൌഷുക്കാആഅ
(mazha)

Unknown said...

IT IS NICE PHOTOGRAPHS - WHERE IS THE LOCATION HOW MANY DAYS YOU SPEND THERE....

I CAN SEE YOUR MIND AND FEELINGS , THOUGHTS THROUGH THIS PHOTOS ..KEEP IT UP

Anonymous said...

Your photos remind me of the Little Williams River here in West Virginia. It is full of large rocks also. Like the way you did your series. Nice little trip down the river and over the dam and a look at the other side. Very Nice NPT!!...debbie

Anonymous said...

amazing........... excellent......... terrific......... superb..... fantastic..... fabulous....beautiful.. wonderful...

Noushad Backer said...

കുളിയണിയും ചിത്രങ്ങള്‍.....

Risha said...

ജീന്‍സിന്റെ കാല്‍ മുട്ടോളം മടക്കി വച്ചിട്ട്... ആ കുഞ്ഞു പാറപ്പുറത്തുകൂടെ ഓടണം...

ഒരു 17 - 18 വയസ്സു പ്രായവും ആയിരിക്കണം....

ആ വെള്ളത്തിന്റെ ഒഴുക്കും പാറക്കോട്ടങ്ങളും എന്തെല്ലാമോ ഓര്‍മ്മകള്‍ തരുന്നു...

ഇനിയും ഒരുപാടു ഓര്‍മ്മകളെ പുനര്‍ജീവിപ്പിക്കാനായി നൌഷുവിന്റെ കാമറ ക്കണ്ണുകള്‍ ഇനിയും പലവുരി ചിമ്മി തുറക്കട്ടെ,,,,

എല്ലാ നന്മകളും നേരുന്നു.....

Anonymous said...

i want to have a bath there :)

താന്തോന്നിപയ്യന്‍ said...

ikkaaa..............sherikkum superb......